part -12

173 27 4
                                    

.
.
.
.
.
.
🍁

Zara ishani നല്ല friends ആയ്യി അവർക് തോന്നി തുടങ്ങി അവർ sisters ആണെന്ന്

Zara : ഞാൻ വിചാരിച്ചാൽ എന്നെ കാണാൻ ഇത്രേ cute ആണെന്ന്

Ishani : അതെന്ന

Zara : ഞാനും താനും തമ്മിൽ ഒരു ചെറിയ വിത്യാസം പോലും ഇല്ലല്ലോ

Ishani : അതെ

Zara : തന്നെ കാണാൻ നല്ല cute ആടോ  അപ്പോ എന്നെ കാണാനും cute ആണല്ലോ 😁

Ishani : അത് ശെരിയാ 😅😅

Zara : 😅😅

പെട്ടന് അങ്ങോട്ട് lakshmi വരുന്നു

Lakshmi : ishani മോളെ

Ishani : എന്താ അമ്മേ

Lakshmi : മോളെ കാണാൻ ഒരു ആൾ വന്നേക്കുന്നു

Ishani : ആരാ അത്

Lakshmi : അറിയില്ല മോളെ

Ishani : ahh

Ishani താഴെക്ക് വരുന്നു

Ishani ആള് കണ്ടതും കേട്ടി പിടിച്ചു

Ishani : വാക്കിയിലച്ച

Issac abraham Advocate ane Ishani വാക്കിലച്ചൻ എന്നാണ് വിളിക്കുന്നത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Issac abraham
Advocate ane
Ishani വാക്കിലച്ചൻ എന്നാണ് വിളിക്കുന്നത്

Issac : ishani മോളെ കരയാതെ  നിന്റെ തപ്പി അലയത സ്ഥാലങ്ങൾ ഇല്ല

Ishani : mmh

Issac : മോൾക് സുഖല്ലേ

Ishani : mmh

Issac : നീ എങ്ങനെ ഇവിടെ എത്തിയെ

Ishani നടന്നത് എല്ലാം പറയുന്നു

Issac : നിന്റെ stepmom ചോദിച്ചപ്പോൾ നീ വീട് വിട്ട് പോയെന്നാണ് പറഞ്ഞത് പക്ഷെ ഞാൻ അതൊന്നും വിശ്വസിച്ചില്ല  മോളെ ഒരുപാട് സ്റ്റലതു അന്നോഷിച്ചു ഞാൻ police station ഒരു case കൊടുകാം പോയപ്പോൾ അവിടെ നിന്റെ photo കാണിച്ചപ്പോൾ അവരാൻ പറഞ്ഞത് നീ  
ഇവിടെ ഉണ്ടെന്ന്

Ishani : mmh

Issac : മോൾ വിഷമിക്കാതെ ഞാൻ മോളെ വീട്ടിലോട്ട് കൊണ്ട് പോകാനേ വന്നേ

Ishani : mmh

Time skip

At night

എല്ലാരും food കഴികൊണ്ടിരിക്കാവാണ്

Alby : എന്റെ pappa next week ഇവിടെ എത്തും  അപ്പൊ നമ്മുക്ക് കല്യാണനിശ്ചയം നടത്തം നിങ്ങൾ കൂടെ okay ആണ് നമ്മുക്ക് നടത്തം എന്നാ pappa പറയുന്നേ

Revathi : bavya അച്ഛൻ അടുത്ത മാസം വരു

Eric : അമ്മേ കല്യാണനിശ്ചയം നടത്തി വെക്കം കല്യാണം അച്ഛൻ വന്നു കഴിഞ്ഞു മതിലോ

Alby : അതെ

Revathi : നിങ്ങൾ okay ആണെകിൽ നമ്മുക്ക് okay ആണ്

Eric : അപ്പോഴേക്കും bavya പടുത്തം കഴിയും

Alby : mmh

Bavya ഇതൊക്കെ കേട്ടപ്പോൾ മുഖത്തു നല്ല സതോഷം ഉണ്ടായിരുന്നു അത് eric ശ്രെദ്ധിക്കുന്നുണ്ടായിരുന്നു

അപ്പോഴാണേ aarav വരുന്നത്

Eric : നീ എന്ത late അയ്യേ

Aarav : ഒരു മോഷണം എന്നിട്ട് പിടിച്ചു 

Eric : ohh ആ flat ആണോ

Aarav : അത് തന്നെ

Aarav നോക്കുമ്പോൾ dinning table ishani ഒഴിച് ബാക്കി എല്ലരും ഉണ്ടായിരുന്നു

Lakshmi : നീ പോയി frsh ആയി വാ food എടുത്ത് വെക്കം

Time skip

Aarav fresh ആയി തഴോട്ട് വന്നു അപ്പോഴേക്കും എല്ലാരും കഴിച്ചിരുന്നു

Lakshmi food വിളബി കൊടുത്തു

Lakshmi : എടാ ആ കൊച്ചു പോയി

Aarav : ആര്

Lakshmi : ishani

Aarav : ehh

Lakshmi : ആ കുട്ടീടെ വാക്കിലച്ചൻ എന്ന് പറഞ്ഞ വിളികുന്ന ആരോ ആണ് കൊണ്ട് പോയത്

Aarav : എന്നോട് ഒന്ന് പറഞ്ഞില്ല ലോ

Lakshmi : അവൾ പറയാൻ എപ്പിച്ചാട്ടണ് പോയത്

Aarav  : mmh

Lakshmi : ആ കുട്ടി ഒരു number തന്നു വിളികാം

Aarav : ahh * ഞാൻ പറഞ്ഞതിൽ ഒരു answer പറയാതെ പോയി *

Time skip

Zara : അവൾ പോയപ്പോൾ എന്തോ വിട്ട് പോയത് പോലെ

Diya : അതെന്താ അങ്ങനെ

Zara : അറിയില്ല ചിലപ്പോൾ കുറച്ചു ദിവസമേ കൂടെ ഉണ്ടാർന്നല്ലോ അത് കൊണ്ട് ആയിരിക്കും

Diya : അത് ശെരിയാ

Zara : mmh

Diya : എനിക്ക് ഒരു serious കാര്യം പറയുന്നുണ്ട്

Zara : എന്താ.....

Diya : അത്...

_____________________________

Vote 😍
Comment 😍

SAVIOR Where stories live. Discover now