part -10

179 29 6
                                    

.
.
.
.
🍁

Ishani aarav വീട്ടിൽ എത്തി

Aarav : വന്നവൻ പോയോ

Lakshmi : പോയി

Aarav : bavya എവിടെ

Lakshmi : roomila അകത്തു lock ചെയ്യ്തു ഇരിക്കാണ്

Aarav : ammayi എവിടെ

Lakshmi : revathi bavya കുറെ ചീത്ത പറഞ്ഞു eric വന്നു ആ കൊച്ചിൻ അവൻ കുറെ തല്ലി

Aarav : she എന്ത് പണിയ കാണിച്ചേ eric എവിടെ

Lakshmi : മുറി കാണും

Aarav : mmh

Aarav eric അടുത്തോട്ടു പോയി

Ishani : എന്ത് പറ്റി അമ്മേ

Lakshmi: അത് bavya സ്നേഹിക്കുന്ന പയ്യനാണ് എന്ന് പറഞ്ഞു ഒരുത്തൻ ഇവിടെ വന്നു ചോദിച്ചപ്പോൾ സത്യമാണ്  aarav eric പറയാൻ വേണ്ടി വന്നത് പക്ഷെ ഇവർ ഇവിടെ ഇല്ലാരുന്നല്ലോ അതുകൊണ്ട് എല്ലാരും free വരാം എന്ന് പറഞ്ഞു ആ പയ്യൻ പോയി
ആ കുട്ടി പോയ പുറകെ eric വന്നു revathi അതിന് മുൻപ് ചീത്ത പറച്ചിൽ തുടങ്ങിയതാ eric  വന്നതും കാര്യങ്ങൾ അറിഞ്ഞു അവൻ ആ കൊച്ചിനെ കൊറേ തല്ലി പാവം

Ishani : അമ്മക് ഒന്ന് പറഞ്ഞു നോർകാന്നാലോ

Lakshmi : ഞാൻ പറഞ്ഞിട്ട് ആണ് രേവതി നിർത്തിയെ eric അവളെ roomilittan അടിച്ചത് കുറെ കരച്ചിൽ കേട്ടു പാവം ഞങ്ങൾ വാതിൽ തുറക്കാൻ പറഞിട്ട് തുറന്നില്ല

Ishani : അല്ല eric sir വന്നോ അപ്പൊ diya hospital ആരാ

Lakshmi : ആ കുട്ടി അവന്റെ കൂടെ ഉണ്ടായിരുന്നു

Ishani: എന്നാ ഞാൻ പോയി അവളെ കണ്ടിട്ട് വരട്ടെ

Lakshmi : mmh

Ishani diya അടുത്തേക് പോയി

At eric

Eric  ബാൽക്കണി പുറത്തോട്ട് നോക്കി നിക്കണേ

Aarav : da..

Eric : mmh

Aarav :നീ എന്ത് പണിയ കാണിച്ചേ നീ എന്തിനാ അവളെ തല്ലിയെ

Eric : അമ്മ അങ്ങനെ okay പറഞ്ഞപ്പോൾ നിയാത്രികൻ കഴിഞ്ഞില്ല

Aarav : നമ്മൾ പറഞ്ഞു വേണം അവളെ മനസിലാക്കാം അല്ലാതെ തല്ലിട്ടും കൊന്നിട്ടും കാര്യമില്ല

Eric : എന്ത് നേരത്താണോ എനിക്ക് പറ്റണില്ല മുത്തേ പൊന്നെ നടത്തിയത് അല്ലെ എന്നിട്ടും അവൾ ചെയ്താത് കണ്ടില്ലേ

SAVIOR Where stories live. Discover now