part -7

189 26 0
                                    

.
.
.
.
🍁

Time skip

പിന്നീട് ഉള്ള ദിവസങ്ങളിൽ aarav eric case പുറകെ ആയ്യിരുന്നു

Aarav : ഇന്ന് തന്നോടെ hospital ചെല്ലാൻ പറഞ്ഞത്

Ishani :  mmh

Aarav : എന്നാ പെട്ടന്ന് readyake

Ishani : mmh 15 min

Aarav : mmh diya വിളിച്ചോ

Ishani : mmh

Ishani roomil എത്തി

Ishani : diya....

Diya : ahh

Ishani : ഇന്ന് hospital പോണ്ടേ തലലെ കേട്ട് അഴിക്കണ്ടേ

Diya : ahh

Ishani : പോയി ready ആകു

Diya : നമ്മൾ എങ്ങനെ പോകും

Ishani : aarav sir കൊണ്ടുപോകും

Diya : ahh

Time skip

At hospital

Aarav : താൻ ഒരു കാര്യം ചെയ്യ് docter കണ്ടു തലലെ കേട്ട് അഴിക്കു ഞാൻ docter വിളിച്ചു പറഞ്ഞിട്ടുണ്ട്

Diya : ahh

Diya അവിടന്ന് പോയി

Aarav : വാ

Ishani : ahh

Docter ishani കാലിന്റെ കേട്ട് അഴിച്ചു

Docter : ഇപ്പൊ നടക്കുന്നതിൽ ഒന്നും കുഴപ്പം ഇല്ലല്ലോ

Ishani : ഇല്ല doc

Docter : mmh എന്നാ പൊയ്ക്കോളൂ

Ishani : ahh

Aarav : thank you doc

അവർ അവിടെന്ന് ഇറങ്ങി diya wait ചെയ്യ്തു ഇരിക്കണേ

At diya

Doc : തനിക് വെല്ലോ ഓർമ വരുന്നുണ്ടോ

Diya : ഇല്ല but

Doc : but..

Diya : അത് എനിക്ക് ishani കാണുമ്പോൾ എനിക്ക് അറിയില്ല

Doc : relax താൻ okayano

Diya : mmh

Doc : എന്നാ താൻ പോകോ

Diya : mmh

Diya അവിടന്ന് aarav അടുത്തേക് പോകുന്നു

അവർ hospital വീട്ടിൽ എത്തുന്നു

At house

Bavya : എനിക്ക് താല്പര്യം ഇല്ലാത്ത കാര്യത്തിൽ ഇങ്ങനെ നിർബന്ധിക്കുന്നത്

SAVIOR Where stories live. Discover now