part : 13

155 24 1
                                    


Zara : പറ

Diya : ഞാൻ എന്റെ photo ഇവിടെ കണ്ടു

Zara : എവിടെ

Diya : eric sir roomil

Zara : അത് case കാര്യമായി എടുത്തു വെച്ചത് ആയിരിക്കും

Diya : അത് ഇപ്പോഴത്തെ അല്ല എന്റെ കുഞ്ഞിലേ

Zara : കുഞ്ഞിലേ അത് എങ്ങനെ ഇവിടെ വരാനാ

Diya : അത് ശെരിയാ

Zara : നിനക്ക് തോന്നിയത് ആയ്യിരിക്കും

Diya : അല്ല

Zara : എന്നാ വാ പോയി നോക്കാം

Diya : ഇപ്പോഴാ

Zara : ഇപ്പൊ എന്താ പ്രശനം

Diya : ഇ സമയത്തോ

Zara : ഈ സമയത്ത് എന്താ പ്രശ്നം

Diya : 12 മണി ആയി

Zara   : അതിന് എന്താ

Diya : ഒരു അന്യപുരുഷന്റെ roomil ഈ സമയത്തു

Zara : അല്ല എങ്ങോട്ട് പോണേ ആ roomil abychayan ആണ്

Diya : അത് ശെരിയാണല്ലോ

Zara : എന്നാ വാ നോക്കാം

Diya : ahh വാ...

അങ്ങനെ അവർ aby roomil എത്തി

Diya : ഇച്ച വാതിൽ അടച്ചാട്ടില്ല

Zara : എന്നാ അങ്ങാത്തൊട്ട് കയർ

Diya : നീ നോക്ക് അകത്തു എന്താ എന്ന്

Zara : മാർ അങ്ങോട്ട്

അവൾ വാതിൽ ചെറുതായി ഒന്ന് തുറന്നു നോക്കി

Zara : 😳😳അത് ശെരി രാത്രി ഇതാണല്ലേ പരുപാടി

Diya : എന്താ

Zara : നോക്ക്

😳😳😳😳

Diya : നമ്മുക്ക് പോകാം അവരുടെ സ്വാർഗത്തിൽ കട്ടുറുമ്പ് ആവണ്ട

Ops! Esta imagem não segue as nossas directrizes de conteúdo. Para continuares a publicar, por favor, remova-a ou carrega uma imagem diferente.


Diya : നമ്മുക്ക് പോകാം അവരുടെ സ്വാർഗത്തിൽ കട്ടുറുമ്പ് ആവണ്ട

SAVIOR Onde as histórias ganham vida. Descobre agora