part -3

37 7 0
                                    

2,3 ദിവസങ്ങൾക്കു ശേഷം

വിഷ്ണു ഹോസ്പിറ്റലിൽ നിന്നും തിരിച്ചു വന്നു
അച്ചുവും വിഷ്ണുവും വാട്സപ്പ് വഴിയും call വഴിയും കൂടുതൽ അടുത്തു

Sunday 7Am

ഇന്നാനു അച്ചുവിന്റെ ചേച്ചിയുടെ ഉണിയുടെ ബർത്ത് ഡേ എല്ലാവരും അതിനു പോകാൻ യാത്ര ആവുകയാണ്

അച്ചു വിഷ്ണുവിനെ കാണാൻ വേണ്ടി
മാത്രം ആണു പെട്ടന്ന് യാത്ര ആയത്

10 മണിക്കാണ് പരിപാടികൾ സ്റ്റാർട് ചെയ്യൂ എന്നാലും അവർ പെട്ടന്ന് തന്നെ അങ്ങോട്ടെക്ക് പോയി

അമൽ:അമ്മ ഞാൻ അവിടെ ഉണ്ടാവെ

അതും പറഞ്ഞു അവൻ അങ്ങോട്ടേക്ക് പോയി അവൻ പോയ വഴി അച്ചു നോക്കി എന്നാൽ വിഷ്ണു അവിടെ ഉണ്ടായില്ല

അവൾ എല്ലായിടവും നോക്കി

:ആരാ.. ഇത് എന്താ ഇവിടെ തന്നെ നിന്നെ  ഉള്ളിലേക്ക് വാ...

 ഇത് എന്താ ഇവിടെ തന്നെ നിന്നെ  ഉള്ളിലേക്ക് വാ

Ups! Ten obraz nie jest zgodny z naszymi wytycznymi. Aby kontynuować, spróbuj go usunąć lub użyć innego.

ആതിര

28
ഹൗസ് വൈഫ്‌

അവർ ഉള്ളിലേക്ക് കയറി

: ഇവള് വലിയ കുട്ടി ആയല്ലോ

: ഇവള് വലിയ കുട്ടി ആയല്ലോ

Ups! Ten obraz nie jest zgodny z naszymi wytycznymi. Aby kontynuować, spróbuj go usunąć lub użyć innego.

കിരൺ
35
ബിസ്സിനസ്

പ്രിയ:വലുതായി എന്നു പറഞ്ഞ് എന്താ കാര്യം ഇതുവരെ കുട്ടി കളി മാറിട്ടില്ല

My Love storyOpowieści tętniące życiem. Odkryj je teraz