part-4

25 6 0
                                    

വിഷ്ണു: നീ എന്തിനാ കരഞ്ഞേ എന്ന്

അച്ചു:ഒന്നും ഇല്ല ഞാൻ വീട്ടിലേക്ക് പുവാ...

വിഷ്ണു: എന്തിനാ ഇപ്പോ പോകുന്നേ കുറച്ചു കഴിഞ്ഞു പോയ പോരേ

അച്ചു:ഒന്നും ഇല്ല എനിക്ക് തല വേദന എടുക്കുന്നു അതാ..

വിഷ്ണു: അതിനാണോ നീ കരഞ്ഞത്

അച്ചു: ആ അതാ..

വിഷ്ണു: പിന്നെ എന്തിനാ എന്നെ കാണാത്തത് കൊണ്ട എന്ന് പറഞ്ഞത്

അച്ചു: അത് ഞാൻ വെറുതെ

Vishnu mind voice
(",എന്തിനാ അച്ചു എന്നോട് നീ കള്ളം പറയുന്നത്")

അച്ചു: എന്താ ഏട്ടാ

വിഷ്ണു :ഒന്നും ഇല്ല

അച്ചു: എന്നാ ഞാൻ പോട്ടെ

അതു പറഞ്ഞു പോകാൻ നിന്നവളെ അവൻ പിടിച്ചുനിർത്തി


അച്ചു: എന്താ ഏട്ടാ

വിഷ്ണു : കുറച്ചു കഴിഞ്ഞു പോകാം

അച്ചു: പറ്റില്ല വിട്ടെ എന്നെ

വിഷ്ണു അവളെ സൂക്ഷിച്ചു നോക്കി

വിഷ്ണു അവളെ സൂക്ഷിച്ചു നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അച്ചു: എന്താ ഇങ്ങനെ നോക്കണേ

വിഷ്ണു: വെറുതെ ഒരു രസം

അച്ചു: ആരെങ്കിലും കാണും മാറ് ഏട്ടാ...

വിഷ്ണു: അതിന് എന്താ
എന്റെ പെണിനെ അല്ലേ പിടിച്ചിരിക്കുനെ

അച്ചു:

വിഷ്ണു:അച്ചു..

അച്ചു : എന്താ...

വിഷ്ണു: നീ എന്റെ അല്ലേ

അച്ചു: അതേല്ലോ അതിനു  ഇപ്പോ എന്താ

വിഷ്ണു: ഞാൻ നിന്നെ

അതും പറഞ്ഞു അവൻ  അവളെ അവനോട്  ചേർത്തു നിർത്തി

അച്ചു:ഏട്ടാ.. എന്താ  ഇത് ആരെലും കാണും

വിഷ്ണു: plzz achu

വിഷ്ണു: നിനക്ക് എന്നെ വിശ്വസം ഇല്ല അല്ലേ

അച്ചു: അങ്ങനെ അല്ല ഏട്ടാ..

വിഷ്ണു: വേണ്ട അച്ചു  എന്തായാലും കുഴപ്പം ഇല്ല ഞാൻ നിന്റെ ചേട്ടന്റെ പോലെ അല്ല  നിനക്ക് എന്നെ വിശ്വസികാം നീ പോകോ

അച്ചു: ഏട്ടന് എങ്ങനെ അറിയാ ചേട്ടന്റെ

വിഷ്ണു: അയാള് നിന്നെ നോക്കുന്ന ഓരോ നോട്ടം കണ്ട അറിയാം അച്ചു

പേടിക്കണ്ട ഞാൻ ഉണ്ടാകും നിന്റെ കൂടെ

അച്ചു: ഏട്ടാ...

വിഷ്ണു: അച്ചു അത്

അച്ചു: എന്താ പറയാൻ വന്നേ

വിഷ്ണു: ഞാൻ മറന്നു പോയി 😇

അച്ചു ഒന്നു അവനെ നോക്കി ചിരിച്ചു

അച്ചു: ഇനി ഞാൻ പോട്ടെ

വിഷ്ണു: ഒന്നു കൂടെ കഴിഞ്ഞിട്ടു പോരേ

അച്ചു : നിങൾക്ക് കിട്ടും എന്റെ കയ്യിന്നു

: അച്ചു നീ എന്താ ഇവിടെ

വിഷ്ണു :അതു ചോദിക്കാൻ നീ ആരാ.. സ്വന്തം ചേട്ടൻ ഒന്നും അല്ല അല്ലോ

കിരൺ വിഷ്ണുവിന്റെ ഷർട്ടിൽ കയറി പിടിച്ചു

കിരൺ: ഇവൾ എന്തായാലും എനിക്കു ഉള്ളത് ആണ് ഞാൻ  തന്നെ എടുക്കും ആരു എതിർത്താലും

വിഷ്ണു: അറിയാലോ തനിക്ക് എന്നെ

അച്ചു: ഏട്ടാ..വാ പോവാം നമുക്

My Love storyWhere stories live. Discover now