part-6

27 5 0
                                    

(Taekook real ആണ് എന്ന് വിചാരിക്കുന്നവരാണോ നിങ്ങൾ എനിക്ക് അറിയില്ല.. പക്ഷേ എനിക്ക് തോന്നിയിട്ടുണ്ട് അവർ real ആണ് എന്ന് .ഒരു jikook, vhope,teagi,vmin,namkook, jinkook..
Ff ഒന്നും എനിക്ക് കാണാൻ ഇഷ്ടം അല്ല. 2 വർഷം മുൻപ് വരെ jikook ff കണ്ടിരുന്ന ഞാൻ ഇപ്പോ അത് കണ്ട എന്റെ കണ്ണ് നിറഞ്ഞു കരഞ്ഞു ഞാൻ കുളം ആക്കും .ഒരു പക്ഷേ അവര് റിയൽ അല്ലെങ്കിലോ എന്ന ചോദ്യം.. അറിയില്ല )

Time 12.30 🕑

അച്ചു നേരെ റൂമിൽ വന്നു ഡോർ അടച്ചു ഫോണിൽ നോക്കി എന്തോ അവനെ വിളിക്കാനോ msg അയക്കാനോ അവൾക്കു തോന്നിയില്ല
അവൾ നേരെ കണ്ണാടിയുടെ മുമ്പിൽ പോയി നിന്നു എന്തിനോ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു
തനിക്ക് പ്രിയപ്പെട്ട എന്തോ  അവളെ വിട്ടു പോകുന്നപോലെ

അവൾ നേരെ ബൽകണി ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി

അവൾ നിലാവിനെ നോക്കി നിന്നു
അവൾക്കാരികിലായി വന്നു നിന്നവനെ അവൾ കണ്ടിരുന്നില്ല
അയാൾ പതിയെ അവളുടെ മുറിയിലേക്ക് കടന്നു അവളുടെ ബെഡിൽ പോയി ഇരുന്നു..

Time 12.45 am

അവൾ ബൽക്കണി ഡോർ അടച്ചു മുറിയിൽ കയറി

അപ്പോഴാണ് ബെഡിൽ ഇരിക്കുന്ന ആളെ അവൾ കാണുന്നത്

അച്ചു: നിങ്ങൾ എന്തിനാ ഇങ്ങോട്ടു വന്നത് പോവാൻ നോക്ക്

അവൾ അവനിൽ നിന്നും കഴിയുന്നതും മാറി നിന്നു

Vishnu: എന്താ അച്ചു നിന്റെ പ്രശ്നം
എന്താ ഞാൻ വിളിച്ചിട്ട് എടുക്കാതെ

അച്ചു:ഏട്ടാ..പോവാൻ നോക്കു നാളെ കാണാം നമ്മുക്ക്

Vishnu: നാളെ ഉചയ്ക്കു 2 മണിക്കു ഞാൻ ബാംഗ്ലൂർ പോവ

അച്ചു: അത് എന്താ ഇത്ര പെട്ടന്ന് 1 ആഴ്ച കഴിഞ്ഞു പോയ പോരേ

Vishnu: അത് പറ്റില്ല അച്ചു നാളെ പോയി എല്ലാം ശരി ആകണം

അച്ചു: Mm

Vishnu: ലീവ് കിട്ടിയ ഞാൻ ആദ്യം വരിക നിന്റെ അടുത്തായിരിക്കും അച്ചു

അച്ചു:😊 സത്യം ആണോ

Vishnu: ആ...അച്ചു സത്യം

അവർ രണ്ടുപേരും പരസ്പരം കെട്ടിപിടിച്ചു
അടുത്ത ദിവസം രാവിലെ തന്നെ അച്ചു അമ്പലത്തിൽ പോയി വിഷ്‌ണുവിന്റെ വീട്ടിലേക്കു പോയി

My Love storyWhere stories live. Discover now