part-8

24 6 0
                                    

അച്ചു നേരെ കോളേജിലേക്ക് പോയി
അച്ചുവിനെ കാത്ത് ശിവാനി അവിടെ നിൽകുനുണ്ടായിരുന്നു

ശിവാനി: ഒരു ലൈൻ സെറ്റ് ആയാ എല്ലാവരും ഇങ്ങനെ ആണോ അച്ചു

അച്ചു:എങ്ങനെ...ആണോ എന്ന്

ശിവ: ഫോണിൽ ചിരിച്ചു കളിച്ചു സംസാരിച്ചു എന്തോ ഞാൻ സിംഗിൾ ആയ കാരണം എനിക്ക് അറിയില്ല

അച്ചു: ഒന്നു പോടീ.. അല്ല ആര് സിംഗിൾ എന്ന് എനിക്ക് മനസ്സിലായില്ല

ശിവ: ഞാൻ അല്ലാതെ ആര്

അച്ചു: ഒരറ്റ..അടി തന്ന ഉണ്ടല്ലോ പൂച്ചേ നിന്നെ..

ശിവ:😳

അച്ചു: ചേട്ടൻ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട് നീ നിങ്ങളുടെ കാര്യം അദ്യം എന്നോട് പറഞ്ഞില്ല അതിന്റെ സങ്കടം ഉണ്ട് എന്നാലും നീ അല്ലേ കുഴപ്പം ഇല്ല

ശിവ: അപ്പോ നിനക്ക് ok ആണോ

അച്ചു: അമൽ ചേട്ടൻ എനിക്ക് എപ്പോഴും ഒരു പാരയാ.... നീ വന്ന ചിലപ്പോ അത് മാറിയല്ലോ

ശിവ: എടീ... കള്ളി.

അവർ അങ്ങനെ സംസാരിച്ചു ക്ലാസ്സിലേക്ക് പോയി

അരുൺ: അച്ചുന് അറിയോ വിഷ്ണു നീ എന്റെ ഓഫീസിൽ ആണ് എന്ന്

വിഷ്ണു: ഇല്ല ഞാൻ പറഞ്ഞില്ല..

അരുൺ: നീ പറയില്ല എന്ന് അറിയാം എനിക്ക് നിങ്ങളുടെ കാര്യം അറിയാം എന്നു പോലും അവൾക്ക് അറിയില്ല.

വിഷ്ണു: അത് പിന്നെ ഞാൻ

അരുൺ: വേണ്ട ... വേണ്ട ബുദ്ധിമുട്ടണ്ട ... അമലിനോട് എന്തേ നീ പറയാത്തത് നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ അത് പറഞ്ഞ മതി നീ

വിഷ്ണു: അച്ചു ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന അവളുടെ എന്ത് ആവശ്യവും നടത്തി കൊടുക്കുന്ന അവളുടെ ചേട്ടനോട് ആദ്യം പറയണം എന്ന് തോന്നി അതാ പറഞ്ഞേ എനിക്ക് തരോ.. നിന്റെ അനിയത്തിയെ

അരുൺ: പറ്റില്ല ... എനിക്ക് പറ്റില്ല

വിഷ്ണു: അത് എന്താ

അരുൺ: അച്ചു എന്നെ ചേട്ടാ... എന്ന വിളിക്കാ നീയും അത് പോലെ വിളിച്ച ഞാൻ സമ്മതിക്കാം ok ആണോ നിനക്ക് ഇല്ലെങ്കിൽ പറയ്‌ ഞാൻ വേറെ ...

My Love storyWhere stories live. Discover now