part -13

286 37 13
                                    

Vote ഇട്ടേച്ചു വയ്യിച്ചോള്ളൂ .
.
.
.
.
Nxt day

At class room

Alice : christyk book വായിക്കുന്നോരെ okay വളരെ ഇഷ്ട

Anna : പക്ഷെ ഞാൻ book വായിക്കറിയില്ല

Nayana : എന്നാ വായിച്ചു തുടങ്ങണം

Krishna : എല്ലാം ദിവസവും lunch break പുള്ളി library വരും

Anna : ohh

Nayana : എന്നാ നമ്മുക്ക് library തന്നെ തുടങ്ങണം

Alice : അത് ശെരിയാ

Anna : നിന്റെ ചേട്ടനെ വളക്കാൻ ഞാൻ എന്തോകെ ചെയ്യണം

Alice : നിനക്ക് എന്റെ ഇച്ചായന വേണോ

Anna : mmh

Alice : അപ്പോ ഇതൊക്കെ ചെയ്യണം

Nayana : നമ്മുക്ക് കുറച്ചു romantic sence ഉണ്ടാകണം എന്നിട്ട് എങ്ങനെലും അത് create ചെയ്യണം

Krishna : ഞാൻ arun msg അയച്ചട്ടുണ്ട് library വരാൻ പറഞ്ഞു

Anna : അല്ല christy വരോ

Krishna : ഒരാളെ വിളിച്ച ബാക്കി 3 വാൽ പോലെ വരും

Nayana : okay anna നീ കുറച്ചു romantic ആകാൻ തയ്യാറായിക്കോ

Anna : എനിക്ക് romantic ഒന്നും വരൂല

Alice : നിനക്ക് ichayana വളക്കാനോ

Anna : mmh

Alice : അപ്പോ ഞങ്ങൾ പറയണേ okay ചെയ്യണ്ട വരും

Anna : എന്നാ നിങ്ങൾ plan ചെയ്യടോ എനിക്ക് ഒരു starting trouble ullu പ്രേമിക്കാൻ തുടങ്ങിയാൽ എന്നെ പിടിച്ച കിട്ടില്ല

Nayana : കുളമാക്കരുത്

Anna : ഇല്ല

Alice : എന്നാ..

Sir : എന്താ അവിടെ എല്ലാത്തിനേം പിടിച്ചു പുറത്താക്കണോ

Krishna : sorry sir ഇനി ഉണ്ടാവില്ല

Sir : ഇനി പറച്ചിൽ ഒന്നും ഇണ്ടാവില്ല മനസില്ലയോ

Krishna : mmh

Sir class വിണ്ടു എടുക്കാൻ തുടങ്ങി

Alice : ബാക്കി ഇനി ലൈബ്രറി വെച്ചു okay

Anna nayana krishna : okay

Time skip

At library

അവർ പ്രേതിഷിച്ച പോലെ 4 boys അവിടെ ഉണ്ടായിരുന്നു

MINe😍 Where stories live. Discover now