part -21

206 42 5
                                    

.
.
.
🍁

Christy : anna.....

Anna അവനെ കണ്ടതും പതിയെ അവിടെന്ന് നടന്ന തുടങ്ങി

Christy : anna അവിടെ നിൽ

അവൻ അവളുടെ പിന്നാലെ ചെന്ന്

.
.

Nayana dance club അങ്ങോട്ട് ചെന്ന്

Nayana : yeshu....

Yeshu : ah എന്താണ് ഇവിടെ ഒരു കറക്കം

Nayana : അത് dance club ചേരാൻ

Yeshu : ohh നീ david അടുത്തേക് ചെല്ല്

Nayana : ahh

അവൾ david അടുത്തേക് ചെന്ന്

David : mmhh

Nayana : club ചേരാൻ

David : ohh  ഇന്ന ഈ peppar fill ചെയ്യ്തു കൊണ്ടുവാ

Nayana : ahh  പേന

David : ഇന്നാ

Nayana ആ peppar കൊണ്ട് ഒരു ബെഞ്ചിൽ പോയി ഇരുന്നു

അപ്പോഴാണേ അങ്ങോട്ട്
ഒരാൾ വരുന്നത്

അപ്പോഴാണേ അങ്ങോട്ട്ഒരാൾ വരുന്നത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Felix  

Flirt ചെയ്യാൻ college ഇവനെ കഴിഞ്ഞേ ആൾഒള്ളു single ആണ്

Felix : hey

Nayana : hello

Felix : nayana

Nayana : അതെ  എങ്ങനെ അറിയാം

Felix   : അതൊക്കെ അറിയാം  ഞാൻ felix

Nayana : ohh

Felix : club ചേരാം വന്നതാണോ

Nayana : ahh അതെ

Felix : ohh nice അപ്പൊ all the best

Nayana : oh thanks

അവൻ അവൾക് ഒരു shake hand kodukunnu

Felix : തന്റെ കൈ soft ആണല്ലോ
അവൻ അവളുടെ കൈ ഒന്ന് തീരുമി കൊണ്ട് പറഞ്ഞു

Nayana : ahh🙂

അവൾക് അത് എന്തോപോലെ ആയ്യി അവൾ കൈ വലിക്കാൻ നോക്കുന്നുണ്ടാത്തിൽ അവൻ അത് വിടുന്നില്ല അതൊരാൾ കാണുന്നുനടിയിരുന്നു

MINe😍 Where stories live. Discover now