part -18

215 40 2
                                    

.
.
.
.
.
At night

Girl hostel

Anna : നിന്റെ ചേട്ടന്റെ പിന്നാലെ നടപ്പ് ഞാൻ നിർത്തിവന്നെ

Alice : അതെന്ന

Anna : വേറെ വെല്ലോരും അർന്നലിൽ ഞാൻ പറയുന്നത് പ്രവർത്തിക്കുന്നത് വെച്ച് മനസിലാകും എനിക്ക് ആളെ ഇഷ്ടം ആണെന്ന് നിന്റെ ഏട്ടൻ മാത്രം ഒന്നും മനസിലാകാത്തത് പോലെ ഇനി അഭിനയിക്കുന്നത് ആണ് എന്ന് അറിയില്ല

Alice : അതെന്ന

Anna : ഇന്നൊരു സംഭവം ഉണ്ടായി

Alice : എന്ത്

Anna : നിന്റെ ചേട്ടനോട് ഞനൊരു സംശയം ചോദിച്ചു

Nayana : സംശയം നിനക്കോ

Anna : ചുമ്മാ അങ്ങേര് മുന്നിൽ എന്തെകിലും കൊണ്ട് ചെല്ലേണ്ടേ

Alice : അത് പോട്ടെ എന്നിട്ട് എന്തായി

Flash back

Christy : അല്ല തനിക് ഇത് ടീച്ചർ ചോദിച്ചാൽ എന്നാ

Anna : അവർ പറയുന്നത് എന്ന് മനസിലാകുന്നില്ല

Christy : ehh എന്നാ ഇരിക് പറഞ്ഞു തരാം

Flash back end

Anna : എന്നിട്ട് എന്നെ അവിടെ ഇരുത്തി full chapter പറഞ്ഞു തന്നു

Krishna : 😅😅 നീ അല്ലാതെ പോവോ

Alice : 😅😅

Nayana : നിനക്ക് എന്തെകിലും പ്രണയം പറ്റി സംസാരിക്കാൻ പാടില്ലായിരുന്നോ

Anna : ഞാൻ പറഞ്ഞു അപ്പൊ പറയുവാണെ എനിക്ക് അതിനെ പറ്റി ഒന്നും ഞാൻ ആലോചിക്കാറില്ല എന്ന്

Nayana : ശുഭം

Krishna : ഞാൻ ഒരു കാര്യം പറയാം നീ നേരിട്ട് ചെന്ന് കാര്യം പറ എന്നിട്ട്  rply എന്താണ് എന്ന് അറിയട്ടെ ബാക്കി അപ്പൊ ആലോചിക്കാം

Nayana : അത് ശരിയാ

Alice : എന്റെ ഏട്ടൻ അയ്യതുകൊണ്ട് നിന്നെ hurt ചെയ്യില്ല എന്ന് എനിക്ക് ഉറപ്പാ

Anna : എന്നാ പറഞ്ഞു നോക്കല്ലേ

Alice : yes

Anna : mm

Nxt day

At girl class room

Anna : എനിക്ക് കുറച്ചു പേടിയുണ്ട്

MINe😍 Where stories live. Discover now