part -22

188 42 5
                                    

.
.
.
.
.
🍁

Nxt day

At class

Yeshu : എടാ ഞാൻ അവളെ എന്റെ ഇഷ്ടം പറയാൻ പോവാ

Arun : mmh

Yeshu : അവൾക് എന്നെ ഇഷ്ടആയിരിക്കും

Arun :.........

Yeshu : അവൾക് ഇഷ്ടം ആണ് തന്നെ christy സമ്മതിക്കുവോ

Arun :........

Yeshu : നീ എന്നാ മുളികൊണ്ടേ ഇരിക്കുന്നെ

Yeshu നോക്കുമ്പോൾ കാണുന്നത്

Yeshu : എടാ പട്ടി എഴുനേൽക്കട

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Yeshu : എടാ പട്ടി എഴുനേൽക്കട

അവൻ arun തലക് ഒരു കൊട്ട് വെച്ച് കൊടുത്തു

Arun : ayyooohhhh...

Class പഠിപ്പിച്ചോണ്ടേ ഇരുന്ന miss

Miss : എന്താടാ അവിടെ

Arun : yeshu ആണ് miss

Miss : രണ്ടണം ഇറങ്ങിപ്പോടാ ക്ലാസ്സിന്

അവർ പിന്നെ അവിടെ നിന്നില്ല രണ്ടണം പുറത്തേക് പോയി

Christy : ഇവന്മാർക് ഇത് ഏതിന്റെ കേടായിരുന്നു

David : പിന്നെ അവർ ഇറങ്ങിപ്പോവാൻ കാത്തിരിക്കുവായിരിക്കു

Christy : ohh

Yeshu പുറത്ത് നിന്ന്  ഞങ്ങളെ canteen കാണും എന്ന് david action കാണിച്ചു

David : done

പക്ഷെ കുറച്ചു ഉറക്കെ ആയ്യി പോയി

Miss : താൻ okay എന്തിനാടോ ക്ലാസ്സിൽ വരുന്നേ ഇറങ്ങി പോടാ

David classil ഇറങ്ങി പോയി

David : വാ

Christy ഞാൻ ഇല്ല എന്ന് action കട്ടി

David : അവൻ പഠിച്ച കൊതി നിർന്നില്ല എന്ന്

Yeshu : അവൻ ഉള്ളത് കോട് exam okay pass ആവുന്നത്

MINe😍 Where stories live. Discover now