part -17

235 46 4
                                    

.
Vote ഇട്ടേട് വായിച്ചോള്ളൂ ഒന്ന് ആ star ഞെക്കിയാൽ പോരെ plzz നിങ്ങൾ ഇ കുഞ്ഞാ കാര്യം ചെയ്യുന്നതിൽ ഒരാൾക്കു സതോഷം ആകുവാണേൽ നിങ്ങൾക്കും അതൊരു സന്തോഷം അല്ലെ ehh 😘

പിന്നീട് ഉള്ള ദിവസങ്ങളിൽ നമ്മടെ boys case പുറകെ ആയ്യിരുന്നു

Pic office bordil ഒട്ടിച്ചത് ആരാന്ന് മനസിലായി പക്ഷെ അത് എങ്ങനെ കിട്ടി എന്നുള്ളതിൽ ഒരു വ്യക്താത വന്നട്ടില്ല

ഇന്നാണ് princi അവർക് കൊടുത്ത last date

David princi കണ്ട് എല്ലാം പറയാം എന്ന് വിചാരിച്ചു
അങ്ങനെ princi room

Princi : എന്തായി പറഞ്ഞ കാര്യം

David : sir ആ photo അവിടെ ഒട്ടിച്ചത് mariya neha ആണ്

Princi : ahh photo എവിടെണ്

David : അത് sir അത് accident അയ്യിട്ടു സംഭവിച്ചത് ആണ്

Library വെച്ച് നടന്ന കാര്യങ്ങൾ എല്ലാം princi പറയുന്നു

David : sir

Princi കുറച്ചു നേരം silent അയ്യിട്ടു ഇരുന്നു

Princi : ബാക്കി ഉള്ളവർ എല്ലാരും പുറത്ത് നിക്കുവാണോ

David : അതെ

Princi : അവർക്കു ഇത് അറിയോ

David :ഇല്ല editing ആണ് എന്നാ പറഞ്ഞെ

Princi : എടാ പൊട്ടാ നിന്റെ അമ്മ ഞാൻ എന്നാ പറയും അവൾ നിന്നെ എന്റെ കൂടെ വിട്ടത് ഞാൻ ഇവിടെ ഉള്ളത് കൊണ്ട് മാത്രമാണ് ഇത് അവൾ എങ്ങനാനും അറിഞ്ഞാൽ എന്നെ ആദ്യം കൊല്ലും എന്നിട്ട് നിന്നെ

David : എന്റെ  pappa അമ്മ അറിയാതെ ഞാൻ നോക്കിക്കോളാം plzz ഇതിൽ നിന്ന് ഒഴിവാക്കി തരണം

Abraham david pappa college princi ആണ്ഇത് ആർക്കും അറിയില്ല boy അറിയേട്ടോ വേറെ ആർക്കും അറിയൂല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Abraham david pappa college princi ആണ്
ഇത് ആർക്കും അറിയില്ല boy അറിയേട്ടോ വേറെ ആർക്കും അറിയൂല

MINe😍 Where stories live. Discover now