രാവ്🌘!!

254 44 63
                                    

* ഞാൻ പറഞ്ഞതല്ലേ നിങ്ങളുടെ ആയുസ്സ് എന്റെ കൈയിൽ ആണെന്ന്, അന്ന് ഞാൻ അതുപറഞ്ഞപ്പോൾ നിങ്ങൾ എന്റെ കവിളിൽ നുള്ളി വട്ടു പറയാതെയെന്ന് പറഞ്ഞു എന്നിട്ട് ഇപ്പോൾ എന്തായി??? 😆😆😆*

.

.

.

പിറ്റേന്ന് മീനുന്റെ സഹായത്തോടെ കമ്പനിയിൽ എത്തി.... എത്തി കഴിഞ്ഞപ്പോഴാണ് ആ സത്യം ഞാൻ അറിഞ്ഞത് എന്റെ മെയിൻ എനിമിന്റെ കമ്പനിയാണെന്ന്😖

മനസ്സില്ല മനസ്സോടെ കേറിയതും ദാ നിൽക്കുന്നു പുഞ്ചിരി തൂകി ആ മഹാൻ🤧

മനസ്സില്ല മനസ്സോടെ കേറിയതും ദാ നിൽക്കുന്നു പുഞ്ചിരി തൂകി ആ മഹാൻ🤧

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

തൻവീർ മേനോൻ 😸തൻമേയ് കമ്പനിയുടെ ഓണർ⚡

തൻവീർ : ഹൈ...... സ്വീറ്റി 😻

" സ്വീറ്റി 😧!! അയ്യേ🤢 " ( mv)

തൻവീർ : what..... Happened Alaka??

" Nothing...... "

തൻവീർ : എങ്കിൽ എന്റെ കൂടെ വാ നമുക്ക് ഒരു കോഫി കുടിക്കാം 😸

" വേണ്ട...... ഞാൻ കുടിച്ചിട്ടാണ് ഇറങ്ങിയത് "

തൻവീർ : അങ്ങനെ പറഞ്ഞാൽ എങ്ങനെയാ??? Come on!!

അതും പറഞ്ഞു അവൻ അവളുടെ തോളിൽ തട്ടിയതും യുവ ഒറ്റ തട്ട് കൊടുത്തു....

തൻവീർ : 😨എന്താ???

" എനിക്ക് ഇങ്ങനെ ദേഹത്ത് തൊടുന്നത് ഒന്നും ഇഷ്ട്ടമല്ല " 😡

തൻവീർ : I'm your..... ( cut)

" ബോസ്സ് അല്ലേ എനിക്ക് അറിയാം "

അതും പറഞ്ഞു യുവ ഏതോ ടേബിളിൽ പോയി ഇരുന്നു....

" എന്തോന്ന് ഒലിപ്പീർ ആണ് ഇവൻ🤢ഇതൊക്കെ സഹിച്ചു അളക എങ്ങനെ നിന്ന് എനിക്ക് പറ്റുന്നില്ല.... Oh.... God എനിക്ക് എന്റെ ബോഡി താ😩🤕"(lv)

ѕтσяιєѕ σf ναяισυѕ ℓуf 👣Where stories live. Discover now