രാവ്🌘!!

197 34 42
                                    

@യൂൺ ഹൗസ് 💫

യൂൺ : ഇപ്പോഴേ പറയാ ചേട്ടനെ കാണുമ്പോൾ നീ ചൊറിയാൻ നിൽക്കരുത്

ഹർഷ് : ശ്രമിക്കാം!!

യൂൺ : നിങ്ങളുടെ ആവിശ്യമാണെന്ന് ബോധം വേണം രണ്ടിനും

" എനിക്ക് എങ്ങനെ എങ്കിലും എല്ലാം പഴയതുപോലെ ആകണം... അവളെ രക്ഷിക്കണം അതിനു നിന്റെ ചേട്ടന്റെ കാലു പിടിക്കാൻ വരെ ഞാൻ തയ്യാർ ആണ് "😑

ഹർഷ് : അത്രയ്ക്കും വേണോ ഡാ?!

യൂൺ : വേണ്ടി വരും.... ഒന്നാമത് ഏട്ടന് നിന്നേ വലിയ കാര്യം ആണെലോ അത് ഓർക്കുമ്പോഴാ എനിക്ക് 😪

ഹർഷ് : ഞാൻ അയാളെ എന്ത് ചെയ്തിട്ടാ???

യൂൺ : നീ ചെയ്തില്ലേ???

" പ്ലീസ് നിങ്ങൾ പിന്നെ അടി കൂടിക്കോ ഇപ്പോ നമുക്ക് അകത്തേക്ക് കേറാം "🙏🏻

യൂൺ : മം......

ഹർഷ് : 😑

പ്രധാന വാതിൽ കഴിഞ്ഞ് അകത്തേക്ക് കേറിയതും കണ്ടു സോഫയിൽ കാലുമേ കാൽ ഇട്ടിരിക്കുന്ന യാദിനെ!!

ഹർഷിനെ കണ്ടതും യാദ് ഒന്ന് നോക്കി മുഖം തിരിച്ചപ്പോഴാണ് അടുത്ത് നിൽക്കുന്ന പെണ്ണ് കുട്ടിയെ കാണുന്നത്....

യൂൺ : ഏട്ടാ.....

യാദ് : അഹ്.... പറയ്

യൂൺ : ഒരു ഹെല്പ് വേണമായിരുന്നു

യാദ് : ആർക്ക്??? ( അവളെയും ഹർഷിനെയും നോക്കി ) അല്ല ഈ കുട്ടി ഏതാ??

ഹർഷ് : ഇത് അളക

യാദ് : നിന്നോട് ചോദിച്ചോ?? ഞാൻ എന്റെ പെങ്ങളോട് ആണ് ചോദിച്ചത്😏

ഹർഷ് : 😏( mv : ഹെല്പ് വേണ്ടതുകൊണ്ട് ഒന്നും പറയുന്നില്ല ഞാൻ )

യാദ് : എന്താ മുറു മുറുക്കുന്നെ?? 🤨

യൂൺ : ഏട്ടാ.... പ്ലീസ്‌... ഇത് ഞങ്ങൾക്ക് വേണ്ടി അല്ല അളകയ്ക്ക് വേണ്ടിയാ 🥲

യാദ് അളകയെ നോക്കി ഒരു ചെറിയ സ്‌മൈൽ കൊടുത്തു...

" ഓ.... ഇങ്ങേർ അപ്പോ ചിരിക്കോ?? 🙄(mv) "

യാദ് : മോൾക്ക് എന്താ ഹെല്പ് വേണ്ടത്?? ഹെല്പ് വേണമെങ്കിൽ ഈ കോഴി ചെക്കനുമായി വന്നത് എന്തിനാ??

ѕтσяιєѕ σf ναяισυѕ ℓуf 👣Where stories live. Discover now