LoVe After Marriage💜(9)

1.6K 262 53
                                    

Ooi...

Enna thudangam...

Vaa vegam...

vote and comment edutho...?

Ille...?

Time illa vegam edukk...Ha okay...

Vaa...😌

_______________________________

(At kitchen )

Jinnie and hobi making breakfast...

That time Tae അവിടേക്ക് വന്നു...

Jinnie : ആഹാ മോൾ നേരത്തെ എഴുന്നേറ്റോ...?

Tae : മ്മ്... എഴുന്നേൽക്കേണ്ടി വന്നു...
(in Mind:ആ kookie കാരണം..😬)

Hobi:മോളുടെ കുളിയും കഴിഞ്ഞോ...?

Tae : ഹ.. കുളിക്കേണ്ടി വന്നു...
(in Mind: അതും kookie കാരണം..😭)

Jinnie&hobi: എന്താ?🙄

Tae: ഒന്നുല്ല..😊നിങ്ങൾ എന്താ cook ചെയ്യുന്നത്..?

Hobi: പുട്ടും കടലയും..

Tae: വൗ...😍

Jinnie: മോൾക്ക് ഇഷ്ടാണോ..?

Tae: yes..

Jinnie : kookie Fav breakfast ആണ് ഇത്...

Tae: ഓഹ്..😌

Hobi : അല്ല kookie എണീറ്റില്ലേ..?

Tae : mm റൂമിലുണ്ട്...

Jinnie : ഫ്ലാസ്കിൽ ചായയുണ്ട് മോൾ അത് ചെന്ന് kookie കൊടുക്ക്... അവന് എണീറ്റപ്പാടെ ചായ വേണം.!!

Tae : okay...

അവൾ ഒരു കപ്പിലേക്ക് ചായ ഒഴിച്ച ശേഷം റൂമിലേക്ക് പോയി...

അവിടെ kookie കുളിയൊക്കെ കഴിഞ്ഞു കണ്ണാടിയിൽ നോക്കി മുടി ചീകുവാണ്...

Kookie : കാട്ടിലെ മൈനയെ പാട്ട് പഠിപ്പിച്ചതാര്...(cut off )

Tae : നിന്റെ തന്ത...🤭

അത് കേട്ടതും kookie പല്ല് കടിച്ചു തിരിഞ്ഞു നോക്കി...

Tae : ഈൗ😁😁😁😁ന്നാ ചായ...

Kookie അത് വാങ്ങി വായിലേക്ക് വെച്ചതും...???

???

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
LoVe After Marriage💜[Taekook]✔️Where stories live. Discover now