LoVe After Marriage💜(15)

2.1K 306 193
                                    

Advance hpy bday our cute tiger

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Advance hpy bday our cute tiger..!!
#Taehyung♥

May god bless u with all happiness and success in life..!

Take care dear..
Luv U..💜🌸
_____________________________

(After some days...)

(Morning...)

അങ്ങനെ കല്യാണം കഴിഞ്ഞതിനു ശേഷം ആദ്യമായി കോളേജിൽ പോകുവാണ് tae...

പോവാൻ തീരെ താല്പര്യമില്ല..
വീട്ടിലിരുന്ന് സുഖം പിടിച്ചു പോയി കുട്ടിയ്ക്ക്...

പക്ഷേ ബാക്കിയുള്ളവർ വിടുമോ...?
അവരുടെ നീണ്ട നേരത്തെ ഉപദേശത്തിന് ശേഷം വേറെ നിവർത്തിയില്ലാതെ tae പോവാൻ സമ്മതിച്ചു....

സൂര്യപ്രകാശം മുഖത്ത് അടിച്ചതും tae കണ്ണുകൾ തുറന്നു...

തലയും ചൊറിഞ്ഞു 2 മിനിറ്റ് അങ്ങനെ ഇരുന്ന ശേഷം അവൾ വീണ്ടും ബെഡിലേക്ക് വീണു...

Kookie : ഇത് വീണ്ടും കിടന്നോ..?!
എടി tae എണീക്കെടി...🙄

Tae : 5min..

Kookie : ഒലക്ക.. എന്റെ ഒരു വിധി നോക്ക് സാധാരണ ഭാര്യമാരാണ് hus എഴുന്നേൽപ്പിക്കുക ഇവിടെ നേരെ തിരിച്ചും..🤦‍♂️

Tae : ആരാണ് ഒരു വെറൈറ്റി ആഗ്രഹിക്കാത്തത്...!!

അവൾ കണ്ണ് തുറക്കാതെ പറഞ്ഞു...

Kookie : സമയം കളയാതെ നീ പോയേ.. ഇന്ന് കോളേജിൽ പോവണ്ടേ...?

Tae : പോവണോ..? എനിക്ക് വല്ല്യ നിർബന്ധം ഒന്നുമില്ല...😁

Kookie : മൂന്ന് വരെ ഞാൻ എണ്ണും എന്നിട്ടും എണീച്ചില്ലേൽ തല വഴി അന്നത്തെ പോലെ വെള്ളം ഒഴിക്കും..

Tae : കോപ്പ്..😬

പിറു പിറുത്ത് കൊണ്ട് അവൾ ബെഡിൽ നിന്ന് എണീറ്റു...

LoVe After Marriage💜[Taekook]✔️Where stories live. Discover now