LoVe After Marriage💜(13)

2K 330 270
                                    

Don't be a silent reader...
Share ur thoughts in comment..
Okay..
Read and enjoyy..!♥

________________________

(At office )

🎼കാണാത്ത ലോകത്ത് ചെന്നപ്പോലെ....🎼

ആ ഒരു അവസ്ഥയിലാണ് നമ്മുടെ Tae...

അവൾ ഓഫിസിലെ ഒരോ മുക്കും മൂലയും നോക്കുവാണ്...
അത്‌ ഓഫിസിന്റെ ഭംഗി കൊണ്ടാണോ അതോ വേറെ പ്രേത്യക ആരെങ്കിലും നോക്കുവാണോ എന്തോ...?😌

Tae : shyee... കാണുന്നില്ലല്ലോ...

Jimin : ആരെ...?

Tae : ഏഹ്.. അത് ഇവിടെയുള്ളവരെ ഒന്നും കാണുന്നില്ലല്ലോ എന്ന്...

Jimin : നീ ഇവിടെ കാണാൻ വന്നത് തന്നെയാണോ അല്ലെങ്കിൽ kookie കാണാനോ...?

Tae : രാവിലെ തൊട്ട് വൈകുന്നേരം വരെ ഞാൻ ഞാൻ അവനെ തന്നെയല്ലേ കാണുന്നത്... പിന്നെന്തിനാ...?

Jimin : ആ ബോധം ഉള്ളത് നല്ലതാ...!

അങ്ങനെ vmin മുന്നോട്ട് നടന്നപ്പോഴാണ് അവരുടെ ശ്രദ്ധ എതിരെ വരുന്ന ഒരാളിലേക്ക് പതിച്ചത്....

വേറെരാ നമ്മുടെ Anna...!

Tae : ഓഹ് ഇവിടെയുണ്ടായിരുന്നോ പുട്ടി പിശാശ്...!

Jimin : ഇവൾക്ക് ഇവിടെയല്ലേ പണി.. അപ്പോൾ ഉറപ്പായും ഉണ്ടാവും...

Tae : ഇവൾ work ചെയ്യാൻ വന്നതാണോ അല്ലെങ്കിൽ വല്ല fashion show വന്നതാണോ...?!

Anna പുട്ടിയടിച്ച ഫേസും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Anna പുട്ടിയടിച്ച ഫേസും... അവളുടെ dressing style നോക്കി Tae പറഞ്ഞു...

Jimin : നിനക്ക് അക്കുക്കു അല്ലേടി...?😅😅

Tae : അതെന്തോന്ന് സാധനം...?🙄

Jimin : അസൂയ കുശുമ്പ് കുന്നായ്മ...!!😌

LoVe After Marriage💜[Taekook]✔️Where stories live. Discover now