Story Intro

1.4K 129 7
                                    

കഥ നടക്കുന്നത് നമ്മുടെ കേരളത്തിൽ ആണ്.. കേരളത്തിൽ നമ്മുടെ സ്വന്തം Alapuzha യിൽ
അപ്പോ നമ്മുക്ക് നമ്മുടെ കഥയെ കുറിച്ച് പറയുകയാണെങ്കിൽ ഇതൊരു പക്ക Taekook love story ആണ്.. പിന്നെ ഞാൻ oru taekook addict ഉം 💜 ഒരു imaginary story പ്രണയത്തിന്റെയും സൗൃദത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും കഥ... "ഒരാളെ പ്രണയിക്കാൻ അവരുടെ അനുവാദം കൂടിയേ തീരൂ.. പക്ഷേ ! മനസ്സിൽ ഇടം പിടിച്ചാൽ അത് മായിച്ചു കളയാൻ സാധിക്കുമോ?"

അറിയാം എന്താണ് അവരുടെ കഥ എന്ന്...

"A Magnetic Love story 💜"

Reality changed to Life ✨

Reality changed to Life ✨

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

To be soon.....✨

💜𝐀 𝐌𝐀𝐆𝐍𝐄𝐓𝐈𝐂 𝐋𝐎𝐕𝐄 𝐒𝐓𝐎𝐑𝐘💜Where stories live. Discover now