💜chapter 4💜

647 107 5
                                    

അപ്പോ നമ്മൾ എവിടെയാ നിർത്തിയത് . ആ അതേ kooki യുടെ Roomന്റ് മുൻപിൽ Hoba door തുറക്കാൻ പോകുന്നു.

Hoba: Eda... Cherukkaa.......... Onn ezunelk.... Ethra mani ayi .... Da Koche....kooki............................

Hobachechide അലർച്ച കേട്ട kooki ചാടി എഴുന്നേറ്റു.....

Kooki: uyyooooooooo..... എന്റെ അമ്മേ... പ്രേതം......😳

Hoba: pha..........(aattiyathane 😁) നിന്റെ അപ്പൻ ആ കോയി aaa പ്രേതം (Kai)... അവന്റെ ഒരു..... അങ്ങോട്ട് എഴുന്നേൽ ക്കെട ചെറുക്ക....

ഇത്രേം പറഞ്ഞ് hoba chechi kook യുടെ റൂമിൽ നിന്നും പോയി,kooki കൈ ഒക്കെ strech ചെയ്ത് എഴുന്നേറ്റു
കട്ടിലിൽ നിന്ന് ഇറങ്ങി ബത്രൂമിലേക്ക് പോയി.
Kooki: അല്ല നീ എന്താ ഇവിടെ ഞാൻ ഒന്ന് കുളിക്കാൻ പോവ.. ഇനി കുളി seen കാണണോ??

Le Njan.: കർത്താവേ കുളി seen ഉണ്ടോ😌😚🙈 jk യുടെ കുളി seen.....
Kooki: phaaaaaaaaaaaaa ഇറങ്ങി പോടി പുല്ലേ.................

Pinne ഒന്നും നോക്കിയില്ല പിള്ളേരെ ഞാൻ അവിടുന്ന് ഇങ്ങ് പോന്നു അവൻ കുളിക്കട്ടെ അപ്പോഴേക്കും നമ്മുക്ക് Tae കൊച്ചിനെ നോക്കിയിട്ട് വരാം

@  Namjin house 🏡

Jini: joonichaa.. അത് മുഴുവനും കഴിക്കണം ബാക്കി വെക്കല്ലെ.

Joon: എന്റെ jini.. നിന്നോട് പറഞ്ഞിട്ടില്ലേ എനിക്ക് കുറച്ച് വെച്ചാ മതിന്ന്‌ .... നീ കേക്കുവോ..

Namjin couples food കഴിക്കലും കൊടുക്കലും ആണ് അപ്പോ tae? common പെൺകൊച്ചിന്റെ റൂമിൽ പോകാം... Tae കണ്ണാടിയുടെ മുൻപിൽ നിന്ന് കളിക്കുവ എങ്ങോട്ടോ പോകാൻ വേണ്ടിയുള്ള ഒരുക്കം ആണ് ഈ സമയം ആണ് Tae ക്ക് ഒരു call വന്നത്. Caller ID:jimi mol soulmate ❤️

OTP
TAE: Hadi.. para.....
Jimi: Ediye orugiya...
Njan ready ayi.. agot varatteeee

Tae: adi vaa Njan ivide last touch up il
Jimi: എന്റെ ponne Mathii putti.... ethra putti ittalum nee nee Allathe akullaaaa.....😜

Tae: podi oole.. varnne vaa ninkullath ivide vanit thara Njan.. adyka kuruvi..
Jimi: podi eerkili ചമ്മന്തി.. njan varuva..

Call ended..


ഇനി എന്ത്? Jimi ഉടനെ avide എത്തുമോ?? അവർ egot ആണ് പോകുന്നത്...? Tae jimi vannal എങ്കിലും ഒരുങ്ങി തീരുമോ......??? എല്ലാ chodygalkum ഉത്തരവും ആയി ഞാൻ വീണ്ടും varave...😜 Ipo TATA.........


💜𝐀 𝐌𝐀𝐆𝐍𝐄𝐓𝐈𝐂 𝐋𝐎𝐕𝐄 𝐒𝐓𝐎𝐑𝐘💜Where stories live. Discover now