šŸ’œchapter 7šŸ’œ

587 115 7
                                    

Jimy: Tae നീ ഇത് എന്തൊക്കെയാ പറയുന്നത് ഇത് നീ തന്നെ ആണോ..

Tae: അല്ലഡി എന്റെ പ്രേതം.. നീ വന്നേ വാ പോകാം..

__________________________________________

@Bank..

Suga: Da Feli... Egane ondaruneda......

Felix മറ്റൊരിടത്ത് മുഴുകി ഇരിക്കുകയാണ്

Suga ഇത് ശ്രദ്ധിച്ചു Felix നോക്കുന്ന ദിശയിലേക്ക് നോക്കി.. രണ്ടു മൂന്നു പെൺകുട്ടികൾ വർത്തമാനം പറയുന്നു.
Felixന്റെ തലയ്ക്ക് ഇട്ട് ഒരു തട്ട് കൊടുത്തു.

Felix: Haaaaaa....... എന്തുവാടാ sugu .....
എനിക് വേദനിച്ചേടാ. പുല്ലേ..

Suga: സാരമില്ല... ഇത് ഞാൻ ഇപ്പം നിനക്ക് തന്നില്ലേ ആ ഇരിക്കുന്ന പെൺപിള്ളേർ ടെ അങ്ങളമാരോ, അച്ഛനോ തരും.. ഇല്ലെങ്കിൽ ആ പെൺപിള്ളേർ എങ്കിലും തന്നിരിക്കും.

Felix: അതേ കാണാൻ കൊള്ളാവുന്ന ആൺപിള്ളേർ അതുപോലെ കാണാൻ look ഉള്ള പെൺപിള്ളേരെ നോക്കുന്നത് ഒരു തെറ്റാണോ .?പറ Sugu ഏട്ടാ ... പറ.......

Suga യുടെ coller ൽ പിടിച്ച് കുലുക്കി കൊണ്ട് Felix ചോദിച്ചു.

Suga: Da ഭ്രാന്താ വിടെടാ..'' അതേ ഞാൻ അപ്പു ഏട്ടനും നീ കാഞ്ചനമാലയും അല്ല ( എന്ന് നിന്റെ മൊയ്ദീൻ)
അവന്റെ ഒരു പറ.....

Felix: അല്ലേ ഇയാൾക്ക് വികാരം ഇല്ലാത്തേന് ഞാൻ എന്തോ വേണം താൻ പോടോ Anti romantic മൂരാച്ചി. അല്ല എന്നെ ഇതിന് തന്നെ ആണോ തട്ടിയെ ?

Suga: പോട.. ഞാൻ നിന്നെ പോലെ ഇനി കോഴി എന്ന് പേര് കൂടി നേടിയെടുക്കാം.. എന്താ.....

Felix: താൻ നന്നാവില്ല..

Suga:അത് വിട് നീ interview എങ്ങനെ ഉണ്ടായിരുന്നു നിനക്ക് കിട്ടുവോ?

Felix: പിന്നെ...... കിട്ടും ആ interview boardലെ ഇരുന്നതിൽ ഒരുത്തൻ എന്റെ അപ്പന്റെ pro ആണെന്ന് തോന്നുന്നു എന്നെ ആൾക്ക് മൊത്തത്തിൽ പിടി കിട്ടി അതോണ്ട് ജോലി നോക്കണ്ട.... തല്ലാതെ വിട്ടത് അമ്മച്ചിടെ പ്രാർത്ഥന കൊണ്ട... നിനക്ക് എങ്ങനെ ഉണ്ടാരുന്നു?

Suga: കുഴപ്പം ഇല്ലാരുന്നു പക്ഷേ കിട്ടുല്ല

Felix:Nice . കൂട്ട് ഉണ്ടല്ലോ അത് മതി.

Suga: അല്ല ഇവൻ അകത്ത് എന്തോടുകുവ ഈ kooki..!

Felix: അവൻ mikkavarum സെലക്റ്റ് ആയി കാണും.. അത late

šŸ’œš€ šŒš€š†šš„š“šˆš‚ š‹šŽš•š„ š’š“šŽš‘š˜šŸ’œWhere stories live. Discover now