💜chapter 9💜

519 94 19
                                    

Hoba ആകെ ടെൻഷൻ അടിച്ചു നിൽക്കുന്നു  kooki പോയ കാര്യം എന്തായി എന്ന്  ഒരു അറിവും ഇല്ല interview pass ആയോ? ജോലി കിട്ടിയോ? ഇങ്ങനെ കുറേ ചോദ്യങ്ങൾ അവരുടേ മനസ്സിൽ കിടന്നുപുകയുകയായിരുന്നു . ഇടയ്ക്ക് എപ്പോഴോ Hoba kooki യെ വിളിച്ചിരുന്നു Phone എടുത്തു എങ്കിലും ഒന്നും പറഞ്ഞിരുന്നില്ല. പിന്നീട് വിളച്ചപ്പോൾ switched off .ആകെ വെപ്രാളത്തിൽ ആണ് Hoba..

Hoba; എന്റെ മാതാവേ... ഈ ചെറുക്കൻ എന്തിയെന്ന.... വിളിച്ചിട്ട് ആണെൽ switched Off kaichan വരുന്നേനു മുൻപ് ഇങ്ങ് എത്തിയാ മതിയായിരുന്നു . ഈശോയെ.....

തന്നെ താനേ Hobamma ഒരോന്ന് പറഞ്ഞു കൊണ്ട് ഇരുന്നപ്പോഴാ ഒരു car വന്ന് മുറ്റത്ത് നിന്നത്..  Car കണ്ടതും Hoba യുടെ മുഖം വിടർന്നു . അത് kooki യുടെ car ആയിരുന്നു

Kooki: Dei ... ഇറങ്ങടാ  വീട് എത്തി..

Suga: 😴😴😴

Felix:📱👀

Kooki: 😤 Da കോപ്പൻമാരെ ഒന്ന് ഇറങ്ങ്.

Kooki car inte door thurann iragi ennit door aanj അടച്ചു.. ശബ്ദം ketta sugayum Felix um ഞെട്ടി

Suga: enthuvada nee car thalli polikuvo..
( In sleepy voice)

Felix: atha... Ivan vattayo....

Avar car il ninnn purath iragi ...

Felix: onn vilichal pore njaggal ഇറങ്ങുല്ലേ മുത്തേ 😁

Kooki: മിണ്ടരുത്... ഞാൻ ethra vattam vilichenn അറിയവോട.. nee ഈ കുന്തം nokki കൊണ്ട് irunna പാമ്പ് kadichalum നീ അറിയില്ലല്ലോ....
പിന്നെ ഈ മഹാൻ ( towards Suga)
ഉറക്കം തുടങ്ങിയ ആന kuthiyalum ariyulla... Kashtm.... Igne 2 ennathine anallo ദൈവം എനിക്ക് വേണ്ടി matti വെച്ചത്...

Felix: ath pinne.. ചേരണ്ടതല്ലെ. Cheru...😁

Kooki frustration mood il akathott poyi.. purakinu thanne suga um Felix um....

Hoba: എന്താടാ ithra thamasiche... Njan agg uruki poyi... Ninte phone chatho kooki....

Kooki hall il vann sofa il irunn
Koode thanne Felix um but sugachan nere Kooki de bedroom il poyi.. cheythu കൊണ്ടിരുന്ന പണി പൂർത്തിയാക്കാൻ... 😤😴

Kooki: ente Amma.. phone switched off  ആയി pinne പോയത് interview ന് അല്ലേ 

Hoba: അല്ല എന്നിട്ട്‌ എന്തായി.. interview..
ശരിയായോ.. അതോ പതിവ് തന്നോ....

Kooki: Amma കുട്ടി ജോലി Ok

Hoba: sherikum..... Ente mathave...prarthichenu bhalam kittiyallo.. ..enit enn muthal join cheyynm

Kooki yude face onn vadi Karanam avan agrahikunna oru post kittanamenkil athine mattoru cource koodi cheyyanm aa karayam ammayode parayan kooki kk nthopole thonni.. ennalum parayathe irikkan kaziyilalo .. Karanam amma avane support cheyunnathu pole vere aarum avan thagg akarila... Athukond thanne amma yil ninnum kooki onnum olikarilla...

💜𝐀 𝐌𝐀𝐆𝐍𝐄𝐓𝐈𝐂 𝐋𝐎𝐕𝐄 𝐒𝐓𝐎𝐑𝐘💜Where stories live. Discover now