šŸ’œchapter 8šŸ’œ

542 99 12
                                    

Jimy യും Tae യും പോയ പുറകിനു തന്നെ Suglixkook പോയിരുന്നു

@ Namjin house 🏡

Jini വാതിലിൽ ഇരിപ്പുണ്ട് പത്രം വായിക്കുകയാണ് Tae um Jimy um വണ്ടിയിൽ വരുന്നത് കണ്ട് jini പത്രം മടക്കി വെച്ചിട്ട് കയ്യും കെട്ടി എഴുന്നേറ്റ് നിന്നു.

Jini വാതിലിൽ ഇരിപ്പുണ്ട് പത്രം വായിക്കുകയാണ് Tae um Jimy um വണ്ടിയിൽ വരുന്നത് കണ്ട് jini പത്രം മടക്കി വെച്ചിട്ട് കയ്യും കെട്ടി എഴുന്നേറ്റ് നിന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(Jeans shirt ne പകരം മാക്സി ആണ് എന്ന് ധരിക്കുക എനിക്ക് editing വശം ഇല്ല കേട്ടോ..)
Back to the story......

Tae വണ്ടി poarchൽ കയറ്റി വച്ചു jimy പുറകിൽ നിന്നും ഇറങ്ങി. അകത്തേക്ക് പോയി Tae പിന്നാലയും

Jini: എന്താ പിള്ളേരെ ഇത്രേം താമസിച്ചത് എവിടെ ആരുന്ന് ?

Tae: oh എന്റെ jini mole.. കറക്കം കഴിയാൻ വൈകി അതല്ലേ.. അല്ല Mr.Namjoon വന്നിട്ടില്ലല്ലോ അല്ലേ.. ?

Jini: ഇല്ല ഇന്ന് Late ആകും എന്ന് വിളിച്ച് പറഞ്ഞു എന്തോ ടീച്ചേഴ്സ് meeting ഉണ്ട് പോലും ആർക്കറിയാം.. നിങ്ങൾ വാ ഞാൻ ചായ എടുക്കാം..... അല്ല jimy ക്ക് ഇത് എന്തോ പറ്റി അനക്കം ഇല്ലാതെ നിൽക്കുന്നു. എന്നാടി കൊച്ചേ...

Tae Jimy ye നോക്കുമ്പോ അവൾ ആകെ Mood off ആയി നിൽക്കുകയാണ് മുൻപ് നടന്ന incident അവളുടെ മനസ്സിൽ നിന്നും മാറിയിട്ടില്ല. അവൾക്ക് ഇങ്ങനെ ഒരു അനുഭവം ആദ്യമായിട്ടാണ് .. Tae jimy യെ തട്ടി വിളിച്ചു അവൾ മുഖം Tae ക്ക് നേരേ തിരിച്ചു.എന്നിട്ട് jini യെ നോക്കി ചിരിച്ചു. ഒന്നുമില്ല എന്ന് തോള് കുലുക്കി കാണിച്ചു Jini അടുക്കളയിലേക്ക് പോയി Tae jimy യെ വലിച്ച് room നുള്ളിൽ കൊണ്ടുപോയി.. വാതിലടച്ചു.

Tae: Jimy നിനക്ക് എന്താ പറ്റിയെ.. നീ ഇപ്പോഴും ആ incident ആലോചിച്ച് ഇരിക്കുവാന്നോ അത് വിടെടി ഒന്നുവില്ലേ പുള്ളി sorry പറഞ്ഞില്ലേ

Jimy: അതല്ല Tae.. എനിക്ക് ആകെ ഒരു വിഷമം പോലെ ഇന്ന് full കുഴപ്പം ആരുന്നല്ലോ പിന്നെ ജ്യൂസ് കടയിൽ നടന്നത് ഞാൻ കുറച്ച് over ആയോ.. എന്ന് ഒരു തോന്നൽ..

šŸ’œš€ šŒš€š†šš„š“šˆš‚ š‹šŽš•š„ š’š“šŽš‘š˜šŸ’œWhere stories live. Discover now