💜chapter 3💜

693 106 3
                                    

ഇനി നമ്മുക്ക് വേറെ oru family ilote chellm രാവിലെ thanne.... സാരമില്ല vayo പോയി നോക്കാം..

At Kai Hope Family

നമ്മുടെ kai ichayan വരാന്തയിൽ ഇരുന്നു പത്രം വായിക്കുന്നു ചായ കുടിക്കൂന്നും. ഉണ്ട് തൊട്ടടുത്ത് നമ്മുടെ Hobi chechi ചായ ഉം കുടിച്ച് സമാധാനത്തോടെ ഇരിക്കുന്നു ( അല്ല ഇവർക്ക് രാവിലെ വേറെ joli onum illiyo relax ayit irikunne.... avide Namjin house il യുദ്ധം ആരുന്ന്.... സമാധാനം ഉള്ള veedann thonunu 😁 Baa നോക്കാം)

Kai: Hoba... Kooki എഴുന്നേറ്റില്ല..? ( Like cold voice)

നമ്മടെ hobechi kai ichayan വിളിച്ചത് കേട്ടത് പോലും ഇല്ല എന്തോ ആലോചനയിൽ മുഴുകി ഇരിക്കുകയാണ്...kai ichayan വീണ്ടും വിളിച്ചു...

kai: Di..Hoba....... നിന്നെയ വിളിച്ചത്.. നീ ഇത് ഏത് ലോകത്ത് ആ... Di .......Hoba................................
( Le.yoongichane ഓർമ വന്നു😜 j.hopeeeeeeeeéeeéeeeeeeee)

ഒരു ഞെട്ടലോടെ hoba തിരിഞ്ഞു നോക്കി.

Hoba: എന്താ ഇത്  ichaya. എന്റെ ചെവി.... എന്തിനാ വിളിചേ...... കാര്യം എന്തുവാ...

Kai: എടി ........ Kooki എഴുന്നേറ്റ് ഇല്ലെന്ന്...?

Hoba: ha അങ്ങനെ പറ kooki എഴുന്നേറ്റില്ല ഇല്ലെന്ന്? ഇല്ല ഉറക്കം aaaa..

Kai: ഇവൻ ഇത് എന്ത് ഭാവിച്ചാ വയസ്സ് 26 ആയി ഇവന്റെ പ്രായത്തിൽ ഞാൻ എന്ത് കഷ്ടപ്പെട്ട് എന്ന് അറിയുവോ...

Hoba: നിങ്ങൾ ഇത് എന്തുവാ kai ichaya പറയുന്നത് നിങ്ങടെ കാലം ആണോ ഇത് Generation വേറെയാണ് അവൻ ഉറങ്ങി എന്ന് വെച്ച് എന്താ ഇപ്പൊ..kai ichayan ഈ പ്രായം  എന്ത് കൊണ്ട് ഉറങ്ങിയില്ല.. എന്നിട്ട് എന്റെ കൊച്ചിന്റ്‌ അടുത്ത് അസൂയ പെടുന്നെ എന്തിനാ..?

Hoba yude Chella Kutty anu kooki എന്ന Jeon Jacob nammude swanthm കഥ നായകൻ
അതിന്റെ after effect Anu ipo kanda supporting words pinnne  മക്കളെ igne paraents support akkunath nigalk ishtano.. enik ishtm anu but avashyathine mathrm mathi  athoke potte back to story common..)

Kai: അതെടി അസൂയ ആ നിനക്ക് എന്ത് വേണം .. ഒള്ള ഒരു ചെറുക്കനെ മര്യാദയ്ക്ക് വളർത്താൻ അവള് സമ്മതിക്കില്ല.. എന്നെ help ചെയ്യാൻ വേണ്ടിയ അവനെ കൊണ്ട് MBA എടുപിച്ചെ എന്നിട്ടോ അത് കഴിഞ്ഞപ്പോ അവൻ bank ജോലി മതി bussines വേണ്ടന്ന്... എന്നിട്ട് ഇങ്ങനേ കെടന്നു ഉറങ്ങുന്നു. ഉത്തരവാദിത്തം ഇല്ലാത്തവൻ....

ഇത്രേം പറഞ്ഞ് kai ichayan പത്രം അവിടെ ഇട്ടിട്ട് അകത്തെ kk keri poyi.. rush to the room... Ath thanne 😁..
ഇതേ time hoba ചെന്ന് kooki യെ വിളിച്ചു ചെറുക്കൻ പിന്നെ room lock 🔐 ഒന്നും ചെയ്യില്ല എന്താണോ എന്തോ?







To be continued...,.....






















💜𝐀 𝐌𝐀𝐆𝐍𝐄𝐓𝐈𝐂 𝐋𝐎𝐕𝐄 𝐒𝐓𝐎𝐑𝐘💜Where stories live. Discover now