the master plan💜

904 80 51
                                    

Hlo armi,
Lets start❤️❤️❤️

പാവം നമ്മടെ jinഏട്ടനെ അവിടെ വീട്ടിൽ പുട്ടി ഇട്ടേക്കുവാ നമ്മടെ yonji ഇനി എന്തു ചെയ്യും?????? 🤔🤔🤔🤔

ഹാാാാ വാാാ പോയി നോകാം 🤜🤛

Meanwhile നമ്മുടെ yonji അവളുടെ best ever frd hoshi യെ വിളിക്കുന്നു








അപ്പോ hoshi യെ കാണാം വാ

അപ്പോ hoshi യെ കാണാം വാ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.















ഇതാണ് hoshi yonji ടെ soulmate
Hoshi ഇപ്പോ ഒരു london based co- operate companyil ആണ് ജോലി കൂടെ twin sister hobiyum best frd kookie യും ജോലി ചെയുന്ന് parents ഒകെ london ill ആണ്........
( In call)

Ynji : hloooo... 😬😬
Hos: എന്താണ് madam പാതിരാത്രിക്ക്‌
Ynji:di plan പാളി jin നെ വിട്ടുകാർ പൊക്കി, പൂട്ടിഇട്ടേക്കുവാ എന്താ ചെയ്ണ്ടെന്ന് അറിയില്ല 😒😒
Hos:ഓഓഓഓ man ഇപ്പോ എന്താ ചെയ്യ!!!!!🤔🤔🤔
നി tention അടിക്കണ്ടാ ഞാൻ ram നെ ഒന്നുവിളികാം
Ynji:എന്നാ confreness call യിട്
Hos:mm

.,......... Drr..................


Ram എന്ന് കേൾക്കുമ്പോ shock ആവണ്ട നമ്മുടെ bangtan group inte leader ഈൗ group ഇന്റെ കിരിടം വച്ച രാജാവ്....... ഇപ്പോ ram outoff station ആണ് ഇവിടെ എങ്ങും അല്ല അങ്ങ് ദോരെ south korea ല് city of seoul ലാണ് ഇപ്പോ വല്യ music produccer ഒക്കെയാണ് ആ പുളിടെ ഈ music ഇനോടുള്ള ഇഷ്ടം കാരണം നഷ്ട പെട്ടു പോയ ഒരു പ്രണയം ഒകെ ഉണ്ട് പുള്ളിക്
ഹാ intro പറഞ്ഞ് പറഞ്ഞു time പോയത് അറിഞ്ഞില്ല








 ഇപ്പോ ram outoff station ആണ് ഇവിടെ എങ്ങും അല്ല അങ്ങ് ദോരെ south korea ല് city of seoul ലാണ് ഇപ്പോ വല്യ music produccer ഒക്കെയാണ് ആ പുളിടെ ഈ music ഇനോടുള്ള ഇഷ്ടം കാരണം നഷ്ട പെട്ടു പോയ ഒരു പ്രണയം ഒകെ ഉണ്ട് പുള്ളിക്ഹാ intro പറഞ്ഞ് പറഞ്ഞു time പോയത് ...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
If You Accept It Or Not You Are Just MineWhere stories live. Discover now