Grandmother

400 71 7
                                    

Comon nammuk കഥയിലേക് പോകാം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰



(Yonjin)

Jin: don't get panic കുഞ്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Jin: don't get panic കുഞ്ചു..... മുത്തശ്ശി അല്ലെ dii....
Ynji: ഇനി അച്ഛനും uncle ആണെകിലോ???
Jin: നമ്മൾ എവിടാന് ആർക്കും അറിയില്ല hobi ip address spof ചെയുന്നുണ്ട് so നമ്മൾ അവിടന്നു ആർക്കും കണ്ടുപിടിക്കാൻ പറ്റില്ല... 🥰🥰🥰
Ynji: mm... 😥😥😥 i can't afford to lose you.....

Jin: va avarude aduthott pokam avarid parayande!!!

Ynji: mmm

(In living room)
Ynji: allarum onnu പെട്ടന് വന്നേ....

(All arive)

Ram: എന്താ എന്താ പ്രശ്നം???

Jin ringtone.....
🎶...don't wanna be fool, wanna be cool
Wanna be loved....... 🎶

Jin: വീട്ടിനുവിളിക്കുന്നു....
Jk: ആര് അപ്പന്മാർ ആണോ??
Ynji: അല്ല മുത്തശ്ശി...
Ram: ip spoof അല്ലെ tae??
Tae: yup, നീ call എടുക്!!
Hos: speaker ഇട്....
(Ynji jin കൈ tight ആയി പിടിക്കുന്നു...)

(Jin attended the call)

Grandmother as Gm: hlo... കുഞ്ഞാ.....
(Jin nickname )

Jin: hlo മുത്തശ്ശി....

Gm: 009

Jin: 008

(ആരും അടുത്തില്ല എന്ന് ഒരപുവരുത്താൻ ഉള്ള code ആണ് ഈ grandmummy ടെ ഓരോ idea )

Gm: നിങ്ങൾ എവിടാ....

Jin: londonil....

Gm: കുഞ്ചുവോ???

Jin : അവൾ canade ല് hobi ടെ കൂടെ....

Gm: mmmm എന്നോട് കള്ളതരം നിന്റെ അല്ല തോന്നിവാസത്തിനും കുട്ടു നിന്ന എനോടോ ബാല!!!😥😥😥

Jin: മുത്തു... അത്....

Gm: മോനെ jin മോനെ നീയൊക്കെ indian യിൽ ഉണ്ടാനും എവിടെ election അന്നേനും ഇതുവരെ കല്യാണം കഴിഞ്ഞില്ല എന്നും എനിക്ക് അറിയാം....

Jin:......... Silence.........

Gm: എനിക്ക് അറിയാം നിങ്ങള്ടെ സാഹചര്യം നിങ്ങള്ടെ അപ്പൻ മാര് ഇപ്പോ london ഇൽ പോയി നിങ്ങളെ അന്വേഷിച്ച് ഇനി അപ്പോഴാണ് അങ്ങോട്ടെക്ക് എന്ന് എനിക്ക് അറിയില്ല..... നിങ്ങൾ സൂക്ഷിക്കണം....

If You Accept It Or Not You Are Just MineWhere stories live. Discover now