voice

475 77 93
                                    

Hai guys എനിക്ക് practical exam വരുവാണ് അപ്പോ episode എങ്ങനെ ഇടും എന്ന് ഒരു confusion ഒണ്ട് still i will try my best to update epi correct time പിന്നെ നിങ്ങൾ എന്താ മറ്റേ our destiny speak വായിക്കാതെ എല്ലാരും അതും കൂടെ ഒന്ന് support ചെയണേ 😁

So നമ്മക്ക് അങ്ങ് തുടങ്ങി കളയാം

💜💜💜💜💜💜💜💜❤️❤️❤️❤️❤️❤️❤️❤️

Jimini concious ആയി tae അവളെ tight ആയി hug ചെയ്തിരിക്കുന്നു എന്നിട്ട് അവൻ അവള്ടെ forehead ൽ kiss ചെയ്തു....

Tae: നീ... നീ 😁... എണ്ണിച്ചോ... ഞാൻ പോയി doctor നെ വിളികാം.. പേടിക്കണ്ട ഞാൻ ഇപ്പോ വരാം നിന്നെ വിട്ട് ഞാൻ എങ്ങോട്ടും പോകില്ല... Don't get panic

Jm: just nodded

Tae: doctor...... Jimini concious ആയി 😁😁

Dr: oke let me check her താൻ പുറത്ത് wait ചെയ്

Tae: mm😁😁😥😥😁😁

(In house )

Jin: tae വിളിച്ചോ hoshima 😁

Hos: ഇല്ല..

Ynji: അയാൾ എവിടെ ആ taemin 😏😏

Jin: ayal rest adukuva

Ram: അപ്പോ kooki hobi യോ

Jin: avar room il ond

Taemin entry

Ynji gave him ആ cup of coffee

Taemin: thank you

Ram: ഉറക്കം oke എങ്ങനെ ഉണ്ടാരുന്നു

Taemin: ayi kozhapam onnum ila 😁

Ynji: if you don't mind നിന്റെ ചേട്ടന്റെ പേര് എന്താ photo ഒണ്ടോ

Taemin: ഇതാ photo.....
പേര് ji yong....

( ന്റെ man g dragon jimin ന്റെ frd ആണ് എന്ന് അറിയാം എന്ന് അല്ലാതെ ഇതിനെ ഞാൻ first time കാണുന്നത് ഈ പാർട്ട്‌ എഴുതുമ്പോൾ ആണ് villian look എന്നൊക്കെ പറഞ്ഞപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല ഈ photo കണ്ട് എന്റെ 4 കിളി ആണ് പാറിപോയത് 2 day എടുത്ത് അതെല്ലാ...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

( ന്റെ man g dragon jimin ന്റെ frd ആണ് എന്ന് അറിയാം എന്ന് അല്ലാതെ ഇതിനെ ഞാൻ first time കാണുന്നത് ഈ പാർട്ട്‌ എഴുതുമ്പോൾ ആണ് villian look എന്നൊക്കെ പറഞ്ഞപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല ഈ photo കണ്ട് എന്റെ 4 കിളി ആണ് പാറിപോയത് 2 day എടുത്ത് അതെല്ലാം കൂട്ടിൽ )

If You Accept It Or Not You Are Just MineWhere stories live. Discover now