faint

449 73 40
                                    

Hai armii kurach days ayi njan update cheythila karanam 2rd semester exam nadakuvanu but still njan update cheyan sramikam......
Allarudem support thanx ondd......
Varity shipping allarum accept cheyumo enn anik ariyilarunu... But still nigal allarum accept cheythu thanx for your support.........
Borahae...........

💜💜💜💜💜💜💜💜💜💜💜💜💜💜💜💜

( after 2 days അതായത് tae ടെ farm ൽ oke പോയിട്ട് വന്നിട്ട് ഇപ്പോ 2 ദിവസം കഴിഞ്ഞു.... Yonjin couples
എപ്പോഴത്തെ പോല്ലെ നല്ല romantic mood ൽ ആണ്.... Namhope ഇതുവരെ മിണ്ടിട്ടില്ല.... Vmin അങ്ങനെ തന്നെ tae jimini ടെ അടുത്ത അന്ന് rude ആയി സംസാരിച്ചതിന് ശേഷം അവൾ room ൽ നിന്നും അങ്ങനെ പുറത്ത് ഇറങ്ങിട്ടില്ല tae അവളെ കാണാൻ വന്നിട്ടും ila..... But tae ആരാ മോൻ അവൻ അവൾ കാണാതെ എന്നും door ന്റെ എവിടെ നിന്ന് jimini യെ നോക്കാറുണ്ട് but still tae mad at her because of his jelousy അവൾ
kooki ടെ കൂടെ ഒരുപാട് time spend ചെയുന്നതിനും oke കൊണ്ട് ആണ് ......
But അവിടെ വേറെ ഒരു problem കൂടെ ഉണ്ട് jimini ടെ health വളരെ week ആണ് proper ആയി food കഴിക്കാതെ over dose medicine കഴിക്കുന്നത് കൊണ്ടും proper ആയി ഉറങ്ങാത്തതുകൊണ്ടും.......)

ഇതാണ് ഈ 2 day നടന്നത് അപ്പോ present ലേക്കുപോകാം...... 😁

After noon...

Jimini at room.....
Tae ടെ പൂച്ചയെ പിടിച്ചോണ്ട് ഇരിക്കുവാ..  

അപ്പോ അവൾക് ഒരു call വരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അപ്പോ അവൾക് ഒരു call വരുന്നു......

.......🎶i want you to be your light babe
I should be your light🎶........

Jm: hlo...... Jimini here.....

.... : hlo.... എന്നെ മനസ്സിലായോ ponni...

Jm: ആ... ആരാ..... (Panic)

..... : അത്ര പെട്ടന് നീ എന്നെ മറന്നോ...

Jm : ta..... mi......( Panic)

.... : അപ്പോ എന്റെ പെണ്ണ് എന്നെ മറന്നിട്ടില്ല നീ ഇപ്പോ അവന്റെ അടുത്ത alle 😡😡ഞാൻ നിന്നോട് പറഞ്ഞത് alle ഇനി അവന്റെ പുറകെ പോകരുത് എന്ന് because you are mine ponni.... എനിക്ക് അങ്ങനെ നിന്നെ ആ തെണ്ടി ക്ക് വിട്ടു കിടുക്കാൻ പറ്റില്ല.....

If You Accept It Or Not You Are Just MineWhere stories live. Discover now