bus stop

484 83 54
                                    

(പാവം jimini കൈപൊക്കി  എല്ലാരും ചെറുതായിട്ട് ഞെട്ടി... യില്ല 😁അവര് expect ചെയ്താരുന്നു......)

Ynji:എത്ര വർഷമായി ഈ ഒളിച്ചുകളിതുടങ്ങിട്ട്....?? 🤨🤨🤨

Hobi: around 8 years 😁

Jk: ഈ may 19 ന് 8 വർഷമാകും😁

Tae: ഇളിക്കാതെ നി....

Jin: അപ്പോ first year ലെ set ആയോ???

Hobi: actually college ൽ വരും മുൻപ് തന്നെ എനിക്കും kooki ക്കും അറിയാം... അതിന് മുൻപേ propose ചെയ്താരുന്നു... may 19 ന്ന്‌ ഞാൻ yes പറഞ്ഞു അങ്ങനെ ഇപ്പോ 8 years ആയി....

Ram: what???

Jk: mm first  time ഞാൻ hobi യെ ഒരു bus stop ല് വച്ചാ കാണുന്നേ......

(Flashback ).......

(Flashback )

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Dr. Sehun....
But flashback ല് വെറും sehun jk ടെ best friend....
Jk ടെ orphange mate അതെ പറയൻ മറന്നുപോയതാണ് jk orphan ആണ്

Sehun: da ഈ busstop ല് നല്ല collection ond da...

Jk: ആണോ അയിന്.. 😏😏

Sehun: oo നീയൊക്കെ വലിയ പുണ്യളൻ... ഒഞ്ഞു പോയെടാ.. നിനക്ക് ഒന്നും ഈ ജന്മം പെണ്ണ് കിട്ടാൻ പോകുന്നില്ല..

Jk: ഓ പിന്നെ kooki ക്ക് ഒരു പെണ്ണുണ്ട് അവള് വരേണ്ട time ല് correct ആയിട്ട് വന്നോളും....

Sehun: true lub ആണോടാ മോനുസേ...

Jk: അതെ.. 😁

Sehun: പണ്ട് നി മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോ  എഴാം ക്ലാസ്സിലെ iu chechi യോട് തോന്നിയ true lub ആണോടാ....

Jk: അത് മറ്റൊരു true lub 😁

Sehun: ഇളിക്കാതെ nar**

Jk: നിനക്ക്  passport ശെരിയാകാൻ പോവല്ലേ നമ്മൾ ഞാൻ നിന്റെ കൂടെ വരണോ അതോ വേണ്ടയോ...

Sehun: ഓ അപ്പോഴേക്കും പിണങ്ങിയോ?

Jk: പോടാ 😁

Sehun: നിനക്കും എന്റെ കൂടെ medicine ചേരാൻ വയ്യാരുന്നോ...അല്ലങ്കി  engineering ന് എന്റെ കൂടെ കൊടുക്കാൻ വയ്യാരുന്നോ....

If You Accept It Or Not You Are Just MineWhere stories live. Discover now