episode annu odivayoo..

378 58 18
                                    


Night 9:30 pm

Bekhy: mochi.......mochi...

Jimin: enna mummy....

Beky: ഞങ്ങടെ room ലോട്ട് വന്നേ...

Jimin: ha... വരുവാ....

Jimini door ന്റെ അവിടെ വന്ന് നിന്നു..

Jimin: എന്നാ eva കൊച്ചേ വിളികുനെ...

( Jimini ടെ അമ്മ യുടെ name beky evachanyol എന്നാണു ആരും മറക്കരുത് ഭാവിയിൽ hobi യെ ഈ പേരാണ് jimini വിളിച്ചത്...)

Beky:mm packing കഴിഞ്ഞോടി...

Jimin: അതൊക്കെ എപ്പോഴേ കഴിഞ്ഞു...

Beky: ഇവിടുന്നു മേടിച്ച dress ഇവിടത്താനെ ഇട്ടിട്ട് വരാൻ ആണോ നിന്റെ plan mochi 👀🤨

Jimin: 😁 ഒരിക്കലും അല്ല..

Beky: നിന്റെ packing ഞാൻ വന്ന് check ചെയുനുണ്ട്...

Jimin: ഓ ഞാൻ അല്ല അടുത്ത വച്ചോളാം... Airport ല് luggage ന് cash ആകണ്ടാലോ എന്ന് വിചാരിച്ച...

Bekhy: അല്ലാതെ പെട്ടി ചുമകാൻ ഒള്ള മടികൊണ്ട് അല്ല...

Jimin: 😁😁.. എല്ലാം മനസിലാക്കി കളഞ്ഞു കൊച്ചു ഗള്ളി..

Beky: mochi.....

Jimin : eva....

Beky: di... ഇങ്ങു വാ മടിയിൽ കെടതാം...

Jimin ഓടി വന്നു അമ്മടെ മടിയിൽ ( lap)
തല വച് കണ്ണടച്ചു കെടന്നു...beky അവള്ടെ മുടിയിൽ തലോടികൊണ്ടിരുന്നു....

Jimin: eva mummy....

Beky: mm....

Jimin: ഞാൻ ഇന്ന് ഇവിടെ കെടന്നോട്ടെ... അപ്പടെ അമ്മേടെ കൂടെ...

Chanyol: ആഹാ ഞാൻ എന്താ ഈ കാണുന്ന കിരി പാമ്പും ഒന്നിക്കുന്ന അസുലഭ മുഹൂർത്തം..

Beky: ഒന്ന് പോ കെളവാ...

Chanyol: ആരാടി കെളവൻ... കാഞ്ഞിരപ്പള്ളില് കുഴിലോട്ട് കലും നീട്ടി ഒരു മൂപ്പിന് ഇരിപ്പിലെ അങ്ങേര്ടി കെളവൻ...

Beky: ദേ എന്റെ അപ്പനെ പറഞ്ഞാൽ ഉണ്ടലോ...

Chanyol: പറഞ്ഞ നി എന്ത് ചെയ്യുടി തിപ്പെട്ടികൊള്ളി...

Beky: താൻ പോടോ...

Jimin: രണ്ടും ഒന്ന് നിർത്തുവോ... ഒരു സമാധാനം തരത്തില്ലലോ ഞാൻ പോവാ....

Chanyol: ponni...

Jimin : പോടോ തന്തേ...

Chanyol: ടി... ടി... 😁 നി അവള് വിളിച്ച കേട്ടോ eva പെണ്ണെ......

If You Accept It Or Not You Are Just MineWhere stories live. Discover now