if you accept it or not you are just mine

497 85 109
                                    

Hai guys late ആയി എന്ന് അറിയാം but practical exam ആരുന്നു pine viral fever പിടിച്ചു അതാ sorry
Hope you like this episode
Vote karo
Share karo
Comment karo
Follow karo
Borahae 💜💜

💜💜💜💜💜💜💜💜💜💜💜💜💜💜💜💜

Nam min hope in car

(Hoshi car ഓടിക്കുന്നു ram passenger seat ൾ ഇരിക്കുന്നു ponni back seat ൽ ഇരിക്കുന്നു )

Hoshi🧠:ho.... എന്തൊരു ഒലുപീരാരുന്നു അവനും അവന്റെ ഒരു ex lover ഉം എന്നാ അവള്ടെ കൂടെ അങ്ങ് പോകാതില്ലാരുന്നോ.... Ooo... കണ്ടാലും മതി കൊച്ചുപുള്ളേരുടെ gown ഇട്ട് ഇറങ്ങിക്കോളും ബാക്കി ഉള്ളവന്റെ സമാധാനം കളയാൻ 😡😡

(Hoshi മനസ്സിൽ jessi യെ തെറിവിളിച്ചോണ്ട് ഇരിക്കുവാണ് അപ്പോ jimini hoshi യെ വിളിച്ചിട്ട് വെള്ളം വേണം എന്ന് പറയും )

Hoshi: oo sorry വിശക്കുണ്ടാകും അല്ലെ

Jimini nodedd

Hoshi: ram നമ്മക്ക് എന്തെകിലും കഴിച്ചിട്ട് പോകാം ponni ക്ക് വിശക്കുന്നു

Ram: നമ്മൾ ഇപ്പോ തന്നെ late ആയി..

Hoshi: 😡😡അയിന്.... ഒരു കാര്യം ചെയ് auto പിടിച് നി വിട്ടിൽ poko ഞങ്ങൾ food കഴിച്ചിട്ടേ വരുന്നുള്ളു

Ram: നി എന്തിനാ hoshima ഇങ്ങനെ
ചുടാകുനെ... ദേഷ്യപെടുമ്പോ നിന്നെ കാണാൻ ഒരു ഭംഗിയില്ലേ 🥰

Hoshi: 😡😡ഒള്ള ഭംഗി oke മതി നിന്റെ ex lover 's ന്റെ അത്ര ഭംഗി ഒന്നും നമ്മക്ക് ഇല്ല വാ ponni

Car ൽ നിന് ഇറങ്ങി moa restaurant ലേക്ക് നടന്നു

Ram: ആയോ ചതിക്കല്ലേ hoshima... ഞാനും വരുന്നു

( hoshi slightl smiled and ponni be like what shit is going here..., ഇവരുടെ കൂടെ വന്നാ എന്നെ വേണം തല്ലാൻ )

They entered restaurant

Nam min ഒരുമിച്ചും hoshi അവരുടെ opposite ഇരുന്നു
Ponni ഷവർമ mojito മതി എന്ന് menucard നോക്കി കാണിച്ചു കൊടുത്തു..

Waiter: sir order

Ram: malu നിനക്ക് എന്താ വേണ്ടേ

Hoshi: ponni പറഞ്ഞത് മതി😡

Ram: എനിക്കിൽ 3 ഷവർമ 3 mojito പിന്നെ 2 chocolate icecream ഒരു mintbar

Waiter: your order  will get you ni 2 min sir

Hoshi: thank you

Waiter: welcome mam

Waiter left

Hoshi:  ഓരോട് ചോദിച്ചിട്ടാ mintbar വാങ്ങിയേ

If You Accept It Or Not You Are Just MineWhere stories live. Discover now