you❤️

792 78 22
                                    

Part 2

Jimin: ninghal ayiruno..
Zan ( hobi): നീ ആരെന്ന വിജരിച്ചേ ( നമുക്ക് zanine hobi എന്ന് തന്നെ പറയട്ടോ.)
Jimin: ഞാൻ ഒന്നും വിചാരിച്ചില്ല.
Ram(Rm): അത് നിന്റെ ചുണ്ട് കണ്ട മനസിലാവും.

Jk ഇത് കേട്ട് ചിരിച്ചു. Jimin ഇത് കണ്ട് അവനെ തുറിച്ചു നോക്കി.

Hobi: എന്താ മക്കളെ plan.
Jk: എന്ത് plan
Hobi: താഴെ ആ താടക waiting ആണ് 😆
Jk ക്കി അത് കേട്ടപ്പോ ചൂടായി..

Jk: ജിമിനെ നീ ഇത് എന്തെങ്കിലും ചെയ്തേ പറ്റു, ഇല്ലെങ്കിൽ ഞാൻ ഇതിൽ ഇടപെടും.
Jimin: എന്തിന് നീ കൂടെ ഇടപ്പെട്ടിട്ട് വേണം എല്ലാം കുളം അവൻ.
Jk: മിക്കവാറും
Jimin:daa jk njan തന്നെ നോക്കിക്കോളാം നീ കേറണ്ട കേട്ടാലോ..

അതും പറഞ്ഞു അവർ 4 പേർ താഴേക്കു പോയി..

That girl( hobi പറഞ്ഞ തടക ): jimin എന്തായി ഞാൻ പറഞ്ഞത്
Jimin: ശരി, എനിക്കി പറ്റില്ല, നിന്നെ എന്നല്ല ഒരു girlineyum എനിക്കി സ്നേഹിക്കാൻ കയ്യില്ല.
That girl: but jimin
Jk: നിന്നോട് പറഞ്ഞു, ഇനി അവന്റെ പിന്നാലെ നടക്കരുത്.
Jimin: മതിയെടാ.. വാ പോര്.. അതും പറഞ്ഞു അവർ പോകുന്ന വഴി
That girl: hobii..
Hobi തിരിഞ്ഞു നോക്കുന്നു കൂടെ Rm also
That girl: hobi എന്റെ friendin നിന്നെ ഇഷ്ടം ആണ്. അവൾ പറയാൻ പറഞ്ഞു.
Hobii:ആണ്ണോ.. എന്നാൽ ദ വരുന്നു.. ടാ ram എന്നാ ചേട്ടൻ പോയിട്ട് വരട്ടെ..
Rm:paaa.. Dii കൊച്ചേ പൊയ്ക്കോ വെറുതെ  jk ടെ മാത്രം അല്ല എന്റെ വായേല് ഇരിക്കുന്നതും നീ കേൾക്കും.hobii വാ...

Rm hobiye വലിച്ചു കൊണ്ട് പോയി...
ലിഫ്റ്റിൽ എത്തിയപ്പോൾ രണ്ട് പേരും ഒരുമിച്ച് ചിരിക്കുന്നു.
Hobi: TNX ടാ മച്ചാ.... എങ്ങനെ കൈച്ചിലാവും എന്ന് ചിന്തികെനി
Rm: അയ്യടാ, എനിക്കി മതിരക്കി ബുക്ക്‌ വാങ്ങി തന്നോ..
Hobi: പിന്നല്ല..

Guys സംഭവം വേറെ ഒന്നും അല്ല hobinte മനസ് korech വിശാലത കൂടുതലാണ് പെട്ടെന്നു no പറയാൻ കൈയൂല, ആൾക് എല്ലാരേയിട്ടും friendly ആയി നടക്കണതാ ഇഷ്ടം. 😂

At night
Their house
Ee ഫ്ലാറ്റ് കമ്പനി വഖ ആട്ടോ പോരാതെ jk and jimin ഒരുമിച്ച് ഒരു flatilum
പിന്നേ Rm and hobii ഒരു ഫ്ലാറ്റിലും ആണ്.
പണ്ട് ഒരുമിച്ചേനി പിന്നേ.. അത് മാറിയതാണ്. 😜
തൊട്ടടുത്തുള്ള ഫ്ലാറ്റ് anetto.

You💕Where stories live. Discover now