23

480 69 53
                                    

.............

I know... സമയം എടുത്തു കുറെ ഞാൻ.. Sorry.. ക്ഷമിക്കാൻ ഞാൻ പറയും അതെ ഞാൻ പറയൂ 😶😑🤧
നമ്മുടെ devinte past അല്ലെന്നോ... വാ പോയി നോക്കാം..
.................

ശ്രീ:എന്നാടാ അവൻ നിന്നെ ഇങ്ങനെ നോക്കിയത്...

Dev: inki ariyoo.. 😑

ശ്രീ : ആാാാ അങ്ങനെ ആണേൽ നിനക്ക് നന്ന് 🔪
Dev:😑🙂

Lin നേരെ വന്നു സീറ്റിൽ ഇരുന്നിട്ടും ദേവിനെ തിരിഞ്ഞു നോക്കി...

ശ്രീ : ആ best... ഇവൻ വേടിക്കും...
Dev: നോക്ക് jacsonte അടുത്ത ഇരിക്കുന്നെ mikkavarum ഇത് sherikki പണിയാവും 😹

..................

അന്ന് ക്ലാസ്സ്‌ കഴിഞ്ഞു പോകുമ്പോൾ jacson lin ne കൂടെ കൊണ്ട് വന്നു..

Jacson: ഡാ ഇവനാടാ എന്റെ new room mate..

Shree:🤦🏻‍♀️
Dev: ഓഹ്! ഹൈ..
Lin: ഹൈ..

അന്ന് കഴിഞ്ഞു പിന്നെ anghott ലിൻ എപ്പോഴും devinte കൂടെ ആയിരുന്നു..

In boys ഹോസ്റ്റൽ..night

Jac: എന്താടാ ശ്രീ ഒരു mood out..
Shree: എനിക്കി എന്തിന് mood out..
Jac: സത്യം പറ ശ്രീ..
Shree: എന്താടാ.. നാളത്തെ exam ആലോചിച്ചതാ..
Jac: paaa padippi aaya നീ exam tensiono.. സത്യം പറയടാ thendii...
Shree: എടാ നീ തൊള്ള ഇട്ട് കീറല്ലേ..
Jac: എന്നാ പറി..
Shree: അത്.. Dev..
Jac: ആ ഞാൻ വിചാരിച്ചതന്നെ... നിനക്ക് ദേവിനെ ഇഷ്ടം അല്ലെ.. ലിൻ വന്നപ്പോ മുതൽ നിനക്ക് അവനെ പിടിക്കാത്തത് അതോണ്ടല്ലേ..
Shree: അതേടാ... But.. കണ്ടീലെ.. Eppozhum എന്റെ കൂടെ ഇണ്ടാവുന്ന അവൻ ഇപ്പൊ എപ്പളും ലിൻ ന്റെ കൂടെ.. Inki പറ്റണില്ല..

Jac: okay... ഒരു കാര്യം ചെയ്യാ നീ ഇത് പറി പോയിട്ട്.. അവൻ ഇപ്പൊ ട്ടറസ്സിൽ ഇണ്ടാവും..
ശ്രീ : എന്തോന്ന് poda thendii...
Jac: നീ പറയണ്ട ഞാൻ പറയാ...

Jacson devinte അടുത്തേക്കി ഓടി കൂടെ ശ്രീയും... 😹

Jacson ഓടി ചെന്ന് നിന്നു.. Devinte മുന്നിൽ..

Dev ആണെങ്കിൽ callil..

Jac: മച്ചാ.. Call നിർത്ത്...
Dev: എന്താ പറഞ്ഞു തൊല..

Jac: ഡാ നമ്മുടെ ശ്രീക്കി......
Dev: aaa അത് പറഞ്ഞപ്പളാ.. നമ്മുടെ ലിൻ ന് ijj കണ്ടോ...

ഇത് കേട്ടോണ്ടൻ ശ്രീ വരുന്നത്...
ശ്രീ ന്റെ control full പോയി..
Shree: എടാ thendii.. നിനക്ക് ഏത് നേരവും ലിൻ... മതി.. Jacson വാ നീ ഇനി ഒന്നും പറയണ്ട അവൻ linnte കൂടെ നടന്നോട്ടെ...

You💕Where stories live. Discover now