21

348 65 31
                                    

കുട്ടികളെ... ആദ്യം തന്നെ....
Happy ARMY DAy...

ഇരട്ടി സന്തോഷം ആണ് ഇന്ന് എനിക്കി
നമ്മുടെ storyikki ഇന്നലെ 10 k readers ആയിട്ടുണ്ട് thankyou......

❤️❤️❤️

ഇത് ഒരു new story ആണ് BL prathilipiyil ഞാൻ ഇടാൻ തുടങ്ങിയിട്ടുണ്ട്..

ഇത് ഒരു new story ആണ് BL prathilipiyil ഞാൻ ഇടാൻ തുടങ്ങിയിട്ടുണ്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഒന്ന് വന്നു സപ്പോർട്ട് ചെയ്യണേ...

❤️❤️❤️❤️❤️❤️❤️

....

Back to story..

Devinte ആലോചന കണ്ടതും... Jacson അവനെ പിടിച്ചു കുലുക്കി..

Jackson : എന്താടാ കൈതെ ആലോചിച് കൂട്ടുന്നത്.. Kore നേരം ആയല്ലോ.

Dev: eyy ഒന്നുമില്ലടാ.. ഞാൻ hobiye കുറിച് ആലോചിക്കായിരുന്നു..

Jackson: ഈ ഇടയായിട്ട് അത് തന്നെ ഉള്ളു നിനക്ക്... അന്നത്തെ രാത്രി കഴിഞ്ഞതിനു ശേഷം..

Dev:😁

Jackson: നീ അതികം കിണിക്കല്ലേ... My**
Dev: allada ഇത് serious ആണ്... അന്ന് രാത്രിയിലും അവന്റെ വായെന്ന് kookiyude പേര് വന്നിട്ടുണ്ട്.. ഇപ്പൊ dhe അവന് വീണ്ടും ഇന്ന് jikookine നോക്കിയത് എന്റെ മനസിന് പോണില്ലടാ...

Jacson : ഡാ patti നിനക്ക് വട്ടാടാ.. എനിക്കി വിശക്കുന്നു ഞാൻ പോവാ thayott നീ വരുന്നോ..

Dev: ഇല്ലടാ... ഞാൻ ഇല്ല.. ഒന്ന് കിടക്കട്ടെ...

Jackson അവനെ ഒന്ന് സംശയത്തോടെ നോക്കി അവന് food മാത്രം ആലോചിച്ചു പോയി...

Dev നേരെ bedil കിടന്നു.....

കഴിഞ്ഞ ആഴ്ചയിലെ days അവൻ ഓർത്തു..

Dev step വഴി താഴേക്ക് ഇറങ്ങുമ്പോൾ... Hobi എന്തോ ഒരു callil ആയിരുന്നു... ഇറങ്ങി വരുന്ന dev അവനെ നോക്കി just ഒന്ന് പുറത്തേക്ക് പോകലും..

You💕Where stories live. Discover now