part 10

527 73 71
                                    


Heloo👀
മുത്തുമണികളെ... I know kore ആയെന്ന് 😁sorry sorry sorry... എന്നോട് ക്ഷമിക്കണം.. ക്ഷമിക്കില്ലേ....

******************†******†****************

Time skip...

Rm sugaye വിളിക്കാൻ പോയതാണല്ലോ...

ഇതേസമയം..

ഇമി and kookie സംസാരിക്കുന്നു

ഇമി : കഷ്ടം ഉണ്ടെട്ടോ... ഞാൻ വന്നപാടെ ഇക്ക(hobi) enghota പോയത്.. Ninte പണിയല്ലേ ഇക്കാനേ ഇവിടുന്ന് എന്തിനോ പുറത്തേക്കി അയച്ചത്

Kookie: ആര് അയച്ചെന്നു

Imi: നീ തന്നെ..

Kookie: ഒലക്ക ആണേ.. അവന് സ്വയം ഓടിയതാ, suga sir വരുന്നോണ്ട് അവന്റെ A4 papers തീർന്ന് അത് വാങ്ങിക്കാൻ പോയതാ..

Imi: അളിയന്റെ കൂടെ ആണോ...

Jk ഞെട്ടി പേടിച്ചു കൊണ്ട് പറഞ്ഞു

Jk: പയ്യെ parayadii..

Appo ഇമി sound കുറച്ചു ചോദിച്ചു

Imi: അളിയന്റെ കൂടെ ആണോ...

Jk: അല്ലേടി കാര്യസ്ഥന്റെ കൂടെ

Imi: oo😑

Jk: അല്ല മോളുടെ plan എന്താ എങ്ങനെ കല്യാണം മുടക്കും..

Imi: so simple... Rm ഏട്ടൻ ഇല്ലേ അത് മതി...

Meanwhile




Nammude അച്ചുവേട്ടനും hobiyum വരുന്നു.. എന്നാൽ പ്രതീക്ഷിക്കാതെ Dev ബാക്കിലൂടെ വന്നു bikil. അവന് bike നിർത്തി.

Hobiye നോക്കാതെ തന്നെ അച്ചുവേട്ടനോട് പറഞ്ഞു

Dev: ആ ദാസേട്ടൻ പറമ്പിലേക്ക് വളം കൊണ്ട് പോവാൻ പറഞ്ഞിട്ടുണ്ട് അച്ചുവേട്ടാ

Achuvettan: ആണോ മോനേ
Dev: ഏട്ടനും വാ കൂടെ

Achuvettan: ആയ്യി അത് പറ്റൂല മോനേ ഇവനെ veetil ആക്കാൻ ഉള്ളതാ..

Dev ith കേട്ട് hobiye നോക്കി മനസ്സിൽ പറഞ്ഞു : ചെറിയ കുട്ടിയാണെന്ന വിചാരം... അവനെ ഇനി veetil ആക്കി കൊടുക്കാഞ്ഞിട്ട 😒

അച്ചുവേട്ടൻ : മോൻ ചെല്ല് ഞാൻ ബാക്കിൽ വരാം
Dev: അത് വേണ്ട ഞാൻ ഇവിടെ നിന്നോളം ഏട്ടന് വാ

Achuvetten: എന്നൽ ഒരു കാര്യം ചെയ്യാൻ നീ ഇവനെ bikil വേഗം കൊണ്ട് poyi അക്ക്

You💕Where stories live. Discover now