you

611 77 92
                                    


Part :5

Anutti : hloo.. Kuteess 😂എനിക്കി അറിയാം നേരം വൈകി എന്ന്..appo thudangham.

Solu : വാടി... കുട്ടികൾ നിന്നെ കിട്ടാൻ കാത്തു നിക്കാവും 😂
അനുട്ടി : അല്ല അല്ല ഞാൻ തുടങ്ങി ദേ...🏃‍♀️

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

കഴിഞ്ഞത് ഓർമ്മ ഇല്ലെങ്കിൽ നോക്കിയിട്ട് വേണം ഇത് വായിക്കാൻ

Avar കിടന്നു....jk hobiye കെട്ടി പിടിച്ചു കിടന്നു.

Hobi ആണെങ്കിൽ കഴുഞ്ഞത് ആലോചിച്ചു

Flash back

jk jiminte roomil poyi കഴിഞ്ഞു hobi പുറത്ത് നിന്ന സമയം. അവൻ window വഴി നിലാവിന്റെ വെളിച്ചം വരുന്നത് കണ്ടു. അവൻ anghotekki നീങ്ങി നിന്നു.

Hobi: നല്ല നിലാവ് ഉണ്ടല്ലോ... Solu.. Solu.. Daa

Solu: zzzzzzzz

Solu ആ വാതിലിൽ ചാരി നിന്നു ഉറങ്ങുന്നു.

Hobi: daa

Solu ഞെട്ടി നോക്കുന്നു

Solu: ഞാൻ അല്ല ആ അനുട്ടി ആണ് sprit എടുത്ത് കുടിച്ചത്...

Hobi: daa പട്ടി ഞാൻ ആണ്... നീ ഉറക്ക് പിച് വിളിച്ചു കൂവാതെ..

Solu: എന്താടാ കോപ്പേ..

Hobi:ഉറക്ക് വരുന്നുണ്ടെങ്കിൽ poyi കിടക്കാൻ നോക്ക്

Solu ഇത് കേട്ടതും റൂമിലേക്ക് ഓടി

Hobi അവിടെ അങ്ങനെ തന്നെ നിൽക്കുന്നു
നിലാവും നോക്കി

Same time hobeede കഷ്ടകാലം എന്ന് പറയട്ടെ Dev അവിടെക്കി വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Same time hobeede കഷ്ടകാലം എന്ന് പറയട്ടെ Dev അവിടെക്കി വന്നു. ഇയാൾക്കു വേറെ ഒരു ചെറിയ ശീലം കൂടെ ഉണ്ട് വഴിയേ അറിയാം

Dev hobiye കണ്ടു, but hobi കണ്ടില്ല. Hobi നിലാവിനെ  അങ്ങനെ നോക്കി നിൽക്കുന്നത്
Devinte manasil വല്ലാതെ പതിഞ്ഞു..

You💕Where stories live. Discover now