you❤️

702 80 42
                                    

Part 3

Avar anghane keralathilethi

At airport

Hobi: ടാ എവിടാടാ നിന്റെ ഏട്ടൻ..
Jk: ശെരിയാണല്ലോ.. എവിടെ..
Rm:ടാ നീ ഏട്ടനെ വിളിക്കി
Jimin: ഞാൻ അമ്മയെ വിളിക്കട്ടെ first.

Jimin call ചെയത് കട്ട്‌ ആക്കി.
Hobi: എന്തായാടാ
Jimin: ഏട്ടൻ അല്ലടാ വരുന്നെ
Jk: പിന്നേ..
Jimin: ഞങ്ങടെ വീട്ടിലെ കാര്യസ്താണെന്ന്. അച്ചുവേട്ടൻ.

Hobii: എന്നാ വാ.. പോകാം.

അവർ പുറത്തേക്കി ഇറങ്ങിയപ്പോൾ

Jimin: ദാ.. നില്കുന്നു അച്ചുവേട്ടൻ വാടാ anghot പോകാം.
അച്ചുവേട്ടൻ : കുഞ്ഞേ..
(അച്ചുവേട്ടൻ അത്യാവശ്യം പ്രായം ഉണ്ട് )
Jimin: ആ ഏട്ട സുഖാണോ..
അച്ചുവേട്ടൻ : ആ സുഖം ആണ്. കുഞ്ഞിനോ
Jimin: ആ ഏട്ടാ സുഖം
അച്ചുവേട്ടൻ : ഇതാണോ മോന്റെ friends
Jimin: ആ അതെ.
Hobi: hi അങ്കിൾ ഞാൻ zan hobin വിളിച്ചാൽ മതി 😁
Rm: ഞാൻ Ram, Rm എന്ന് വിളിച്ചാൽ മതി.
Jk: ഞാൻ jk, കൂകി എന്ന് വിളിച്ചാൽ മതി.

അവർ അങ്ങനെ കാറിൽ കേറി.

Jkyude മുഖം കടുന്നൽ കുത്തിയ പോലെ undeni. Hobi ഇത് കണ്ട് പതിയെ ചോദിച്ചു
Hobi: എന്താടാ കോപ്പേ നിന്റെ മുഖം ഇങ്ങനെ
Jk:അവൻ എന്നെ ഫ്രണ്ട് എന്നാ പറഞ്ഞെ
Hobi: പിന്നേ നിന്നെ കുറിച് അവൻ boyfriend ആണ് എന്ന് പറയണോ.

Jk appo ചെറുതായൊന്നു ചിരിച്ചു.
Hobi: അയ്യടാ മോന്റെ ചിരി കണ്ടാൽ എന്താണ്

Achuvettan: എന്താ മോനെ പറയണേ
Hobi: ഏയ onnumly അങ്കിൾ.

Jimin frond സീറ്റിൽ ആണ് ഇരിക്കുന്നേ.

Jimin: alla അച്ചുവേട്ടാ എന്താ എന്റെ ഏട്ടൻ വരാഞ്ഞേ..
Achuvettan:അത് കുഞ്ഞിന് അറിയാല്ലോ വല്യകുഞ്ഞ് ഓഫീസ് കഴിഞ്ഞു വന്നു നേരെ കളിക്കാൻ പോയി..
Hobi: കളിക്കാനോ
Jimin: ആട.. ഏട്ടന് oru പ്രാന്തു ഇണ്ട്, പാടത്തു പോയി ചളിയിൽ പന്തു കളിക്ക
Hobi: കൊള്ളാലോ ആള്
Jimin: അത് മാത്രം alla കളിച്ചു കഴിഞ്ഞു നേരെ കുളത്തിൽ പോയി കുളിച്ചിട്ടെ വീട്ടിൽ കേറൂ
Jk: നല്ലതാ... Appo ഇപ്പൊ ആള് എവിടെ ആവും.
Jimin: ഇപ്പൊ കുളിച് കേറി കാണും.

You💕Where stories live. Discover now