26

490 63 13
                                    

Guysss i know.. U know.. We know... Iam madichii 😹
................ Kadhekk povamm😌🙂.......

മായ roomil irikkan...
Anghotekk ബാലു വരുന്നു...

മായ :😶ഏട്ടാ.. എപ്പളാ വന്നേ.....
ബാലു : വന്നിട്ട് കുറച്ചു നേരം ആയി...

മായ :mm😑

ബാലു അവളെ നെഞ്ചോട് ചേർക്കുന്നു.. Eppozhum സ്വന്തം മകളെ പോലെയാണ് മായയെ അവൻ nokkar.. അതെ പോലെ thanne സ്വന്തം മക്കളെ പോലെയാണ് devum jiminum ഒക്കെ.. അത്കൊണ്ടാണ് ഒരിക്കലും ഇനി കാലു കുത്തരുത് എന്ന് വിചാരിച്ച ഈ വീട്ടിലേക് വീണ്ടും വന്നത്...

ബാലു : നീ പേടിക്കണ്ട... ഒന്നും ഇല്ല... ആർക്കും ഒന്നും ചെയ്യാൻ കയ്യില്ല, നീ are സ്നേഹിക്കുന്നോ അവർക്ക് അവരെ കിട്ടും...

മായ : ettaa🥺എനിക്ക് റാം ഏട്ടനെ മതി

ബാലു : അവനെ തന്നേ നീ കെട്ടു...

..............................

ഈ വന്നവന്റെ details തപ്പി നമ്മുടെ hobi നടക്കുന്നുണ്ട് കൂടെ rm നെ കൂട്ടി...

Rm: എന്തിനാടാ thendiii അവൻ ആരെന്ന് അറിഞ്ഞില്ലേ.. ഇനി എന്തിനാ

Hobi: എടാ അയാൾ ഇവിടുന്ന് എന്തോ ഉടായിപ്പ് എടുത്തോണ്ടാണ് ഇവിടെത്തെ അച്ഛൻ പുറത്താക്കി എന്നൊക്കെ കേൾക്കുണ്ട് sooo അത് അറിയണം...

Rm: നീ എന്താച്ചാ കാട്ട്.. ഞാൻ മായനെ nokkatte...

Rm പോയെങ്കിലും hobi വീണ്ടും mission start ചെയ്തു...

Rm നേരെ ചെന്ന് പെട്ടത്.. നമ്മുടെ suga sirnteyum  ഇമിയുടെയും എടുത്ത് പെട്ടു..

Suga: paradaaa എന്താ മക്കളെ കൊയപ്പം..
ഇമി : മായേച്ചി ആണോ..
Suga: എടാ ഇതൊക്കെ എന്നാ അവസാനിക്കാ.. തിരിച്ചു പോണ്ടേ നമ്മൾക്കു..

Rm: പോണം sirn തോന്നുണ്ടോ ഇത് ഇങ്ങനെ ഇട്ട് പോവാൻ കയ്യും എന്ന്..

ഇമി : വേഗം നമ്മൾക്കു ഇത് solve ചെയ്യണം പൂച്ചക്ക് എന്താ പറയാനുള്ളത്..
Suga: ടി dii നിന്നോട് ഞാൻ അത് വിളിക്കരുത് പറഞ്ഞു
Rm: sir... നമുക്ക് എന്തേലും ചെയ്യണം hobi ഇപ്പൊ വേറെ പണീല.. Jiminum kookiyum ഉള്ള സമയം കണ്ട idea full പരീക്ഷിച്ചു nokkan.. നടക്കുന്നും ഇല്ല.. ഇനി sir പറാ.. ഒരു വഴി..

Suga: നമുക്ക് ആലോചിക്കാം.. നീ പേടിക്കണ്ട
Rm: എല്ലാരും ഇത് തന്നെയാണ് pareenath എന്റെ മായ 😶🤧
Imi: പേടിക്കാതെ ഏട്ടാ...

You💕Where stories live. Discover now