My Blushing Gf 🍓 36

217 23 17
                                    

Hai Makkals vannu njan...... ഞാൻ ആദ്യം വിചാരിച്ചു ഇതിൽ നിന്ന് ഓക്കേ ഒന്ന് മാറി നിന്നാലോ എന്ന്.പക്ഷേ , അങ്ങനെ മാറി നിന്നാൽ സ്റ്റോറിയുടെ ടച്ച് ഓക്കേ വിട്ട് പോകും അതോണ്ട് പറ്റിലെങ്കിലും ഞാൻ ചാപ്പ്റ്റർ ഇടുന്നതാണ് 😻

ഒന്നൂടെ പറയുവാണ് ഇനി മുതൽ മലയാളത്തിൽ ആകും ടൈപ്പ് ചെയ്യാൻ പോകുന്നത്😸

____________________________________

Jk : ഹാ അങ്കിൾ ആയിരുന്നോ.

Devis : അതെലോ😅

Felix : പപ്പ എന്താ ഇവിടെ?😕

Devis : എൻ്റെ ചെറുക്കാ എനിക്ക് ഇങ്ങോട്ട് വന്നുടെ...... ഇത് നല്ല കൂത്ത് 😬

Suga : 😂😂😂

Devis : എടാ tae എവിടെ da 😬

Felix : പൊതിൽ നിന്ന് ഇറങ്ങി കാണില്ല.

Tae : പോതിൽ നിന്ന് ഇറങ്ങതത്ത് നിന്നെ മറ്റവൾ 😤😤

Felix : ദേ എൻ്റെ Hunjinaye പറഞാൽ ഉണ്ടല്ലോ😤

Tae : ഒന്ന് പോടെർക്ക😤

Felix : ഡീ 😤😤😤

Tae : ഡാ 😤😤😤

Hunjina : ഒന്ന് നിർത്തുവോ😤 കോപ്പ്

Felix : ഇവളാ 👉

Tae : അല്ല ഇവനാ 👈

Lisa : രണ്ടും കൂടി അല്ലേ😬

Sobin : ഹോ അത് വിടു 😬

(പെട്ടന്ന് അങ്ങോട്ടേക്ക് ലീ വന്നു)

Devis : എടാ ഇത്(ലീയെ നോക്കി)

June : ഇത് ലീ...ഞാൻ പറഞ്ഞിട്ട് ഇല്ലെ

Devis : ഹാ മനസ്സിലായി.

Felix : ലീ this is my ഡാഡ് 😂

Lee : ഹായ് സാർ

Devis : നി സാർ എന്ന് ഒന്നും വിളിക്കണ്ട 😁

Lee : ഹാം 😁

Time Skippzzzz

(In Jk room)

(അവിടെ ഇപ്പോ tae ആണ് ഒള്ളത്. അവൾ ആരെയോ ഫോൺ വിലിക്കുവാണ്)

Tae : Halo

: Halo

Tae : വെല്ലത്തും നടക്കുമോ 😔

: നി വേഷമിക്കത്തെ നമ്മുക്ക് സെറ്റ് ആകാം.

Tae : ദേ പെണ്ണേ എൻ്റെ വയിലിരിക്കുനത് ഒന്നും കേൾക്കണ്ട😤 നിന്നോട് എത്ര ദിവസം ആയി പറഞ്ഞിട്ട്.....ഹേ അതെങ്ങനെയാ ഒരു കാര്യം പറഞാൽ ചെയ്യില്ല താമസം അ 😤

My Blushing Gf 🍓Where stories live. Discover now