My Blushing Gf 🍓 42

210 25 23
                                    

കായ് : നി എന്തിനാ സന അവളുടെ മുന്നിൽ വെച്ച് അങ്ങനെ ഓക്കേ പറഞ്ഞത്😂

സന : അത്------😁

ജെന്ന : നല്ല കാര്യം അവൾക്ക് കുറച്ച് സൂക്കെഡ് കൂടുതൽ ആണ്😁

Time Skipzzzzzz

In Jk Room

(അവിടെ ഇപ്പൊ ജെകെ , റ്റെ , ഹ്യുജിന , ഫിലിക്സ്  , ലിസ , സോബിൻ , ജെന്ന.
ഇവർ ആണ് ഇപ്പ ഒള്ളത്)

ലിസ : ഇനി ഇപ്പൊ എങ്ങനെയാ നിങ്ങൽ ജർമനിയിൽ പോകുന്നത്?

ജെകെ :  ഇനി എന്തായാലും ഞങ്ങൾക്ക് പോക്ക് നടക്കില്ല.

റ്റെ : അപ്പോ എന്നാ ചെയ്യും?

ജെകെ : സോബിനും ലിസയും ജേന്നയും കൂടി പോകണം ഫിലിക്സ് കൂടെ വന്നാൽ അത് ശെരി ആകില്ല അതുകൊണ്ട് നിങ്ങൽ തന്നെ പോണം.

സോബിൻ : പസ്റ്റ് 😶😶😶 വേറെ വഴി ഇല്ല അല്ലേ?

ജെന്ന : ഇല്ല.......അല്ല അതിൻ ഇപ്പൊ എന്താ😌 നമ്മുക്ക് പോയി പൊളിച്ച് അടുക്കാം 😁

ലിസ : ഓക്കേ😌

(അങ്ങനെ അവർ മൂന് പേരും പോകാൻ തീരുമാനിച്ചു.....അടുത്ത ആഴ്ച ആണ് പോകാൻ തീരുമാനിച്ചത്)

In Night , hall

(അവിടെ ഇപ്പൊ എല്ലാരും ഒന്നും ഇല്ല ജിനി ഹോബി യൂഞ്ജി കിച്ചനിൽ ആണ്....ബാക്കി ഒള്ളവർ ഹാളിലും)

ജെന്ന : പപ്പാ😁😁😁

സുഖ : മ്മ് 🧐

ജെന്ന : എനിക്ക് അടുത്ത ആഴ്ച ജർമനിയിൽ ഒന്ന് പോകണം ഞാൻ പോകും കൂടെ ലിസയും സോബിനും കാണും😁 പോക്കൊട്ടെ😁

സുഖ : എന്താ പെട്ടന്ന് ഒരു പോക്ക്🧐

ജൂൺ : എടാ പോട്ടെ കുറച്ച് സമാധാനം കിട്ടും😂

ജെന്ന : നിങ്ങൽ അങ്ങനെ സന്തോഷിക്കണ്ട ഞാൻ പോയാൽ ഒരു 2 week അതിനുള്ളി തിരിച്ച് ഇങ്ങോട്ട് തന്നെ വരുമെടോ ജൂൺ പപ്പെ😶

സുഖ : ശെരി ഇനി ഞങ്ങൽ ഒന്നും പറയുന്നില്ല പോയിട്ട് വാ.

(ഇത് കേട്ട എല്ലാവരുടെയും reaction)

ജെകെ : സെറ്റ് (mind)

റ്റെ. : 😌😌

ഫിലിക്സ് : 😂😂😂

My Blushing Gf 🍓Where stories live. Discover now