My Blushing Gf 🍓 40

221 19 31
                                    

അപ്പോ നമ്മുക്ക് അവരെ പതിയെ ഓക്കേ കെട്ടിക്കാം 😁😁😁😁പാവം jk 🏃🏻‍♀️

@Next day morning 🌄 Time 10 : 30

ജിനി : ഇന്നാ നിങ്ങൾഡെ ചായ😶

ജൂൺ : എന്തുവാടി കലിപ്പ് ഇടുന്നെ.

ജിനി : പിന്നെ ഞാൻ എന്ത് പറയണം....ഇതിപ്പോ എത്രാമത്തെ ചായ ആ......നിങ്ങൾക്ക് പ്രന്ത് ആണോ മനുഷ്യ 😤😤😤😤

ജൂൺ : ചായ നല്ലത് അല്ലേ😁

ജിനി : ഇത് അവസാനത്തെ ആ ഇ മൊന്തുന്നത് ഇനി നിങ്ങൾക്ക് ചായ ഇല്ല😤

ജൂൺ : 😶😶😶

(എന്നും പറഞ്ഞ് ജിനി കിച്ചനിലെക് പോയി)

ഹോബി : ചേച്ചി പിള്ളേർ എഴുനെറ്റോ?

ജിനി : ലീയും , അന്നയും എഴുനേറ്റു ബാക്കി ഒള്ളവർ നേരം വെളുത്തത് അറിഞ്ഞിട്ട് പോലും ഇല്ല😶

ഹോബി : ഞാൻ പോയി വിളിക്കാം.

ജിനി : ഇനി നി എല്ലാവരെയും പോയി വിളിച്ച് വരുമ്പോ ഉച്ച ആകും😬

ഹോബി : ഇല്ല ചേച്ചി അതിൻ ഒരു വഴി ഉണ്ട്.

ജിനി : എന്ത് വഴി🧐

ഹോബി : ഞാൻ നേരെ പോയി ജെന്നയെ വിളിക്കും അവള് എഴുനേറ്റാൽ റ്റെയെ അവള് എഴുനെൽപിക്കും പിന്നെ ജെകെ എഴുനേൽക്കും ഹ്യുജിന എഴുനെല്ലകും പിന്നെ എല്ലാരും എഴുനേൽക്കും😁😜

ജിനി : ഹോ എൻ്റെ ഹോബി കൊള്ളാം.😜

ഹോബി : എന്നാ ഞാൻ പോയി അവളെ വിളിക്കട്ടെ.😁

ജിനി : ശെരി😜

In Jenna Room

ഹോബി : അയ്യാ കിടക്കുന്ന കിടപ്പ് കണ്ടോ😬പാവം കോച്ച്😶ജെന്ന കൊച്ചെ എഴുനേൽക്ക്.....മോളെ

ജെന്ന : ഹോബി മോളെ 😴😴😴

ഹോബി : ദേ എഴുനേൽക്ക്....😬

ജെന്ന : മ്മ്😴(എഴുനേറ്റു ബെഡിൽ ഇരുന്നു)

ഹോബി : പോയി ഫ്രഷ് ആയി പല്ല് തേച്ച് അവരെ ഓക്കേ പോയി വിളിക്ക്.

ജെന്ന : അവർ ആരും എഴുനേറ്റു ഇല്ലെ😴

ഹോബി : ഇല്ല നി എഴുനേറ്റു പോയി വിളിക്ക്.

ജെന്ന : ഓക്കേ....😁

(ജെന്ന അങ്ങനെ എഴുനേറ്റു പല്ല് ഓക്കേ തേച്ച് ഫ്രഷ് ആയി ചുന്ദരി ആയി നേരെ റ്റെയുടെ റൂമിലേക്ക് പോയി)

My Blushing Gf 🍓Where stories live. Discover now