My Blushing Gf 🍓 38

213 25 5
                                    

Appo nammuk nere storylek Pokam

Tae : ഹും ശെരി ബാ പോകാം.....അല്ലെങ്കിൽ അ ജെന്ന ഇങ്ങോട്ട് വരും.

Jk : 😌😌😌

Tae : ഇങ്ങോട്ട് വാ മനുഷ്യാ😁

Jk : ആ.....😁

In cabin

Jenna : ഞങ്ങൽ പോകുവാ

June : എങ്ങനെയാ പോകുന്നെ?

Tae : അതിപ്പോ പറയാൻ ഉണ്ടോ ഞങ്ങൾക്ക് നിങ്ങൽ കൊണ്ട് വന്ന കാറിൽ ഒരു കാർ തരണം😁 😌

June : ഇന്നാ കി എൻ്റെ എടുത്തോ

Jenna : അപ്പോ പോകുവാനെ.

Suga : അയ്കോട്ടെ 😬

Jenna : പിന്നെ 4 പേരും 6 മണിക്ക് മുമ്പ് വീട്ടിൽ വന്നോണം കേട്ടാലോ 😬

Jungajimjk : മ്മ്മ 👀👀👀

(അങ്ങനെ അവർ 3 പേരും പോയി.)

Jimin : ഇത് എന്തിൻ്റെ കുഞ്ഞ് ആണോ എന്തോ😬

Jk : 😂😂😂

June : അത് പോട്ടെ നമ്മുക്ക് പ്ലാൻ സെറ്റ് ആകാം.

Suga : എവിടെ വെച്ച് അ നടത്തുന്ന?

Jk : വീട്ടിൽ വെച്ച് പോരെ.

Jimin : അതാ നല്ലത്.

Writer : 👀👀👀 ഇതെന്താ സംഭവം👀👀

June : ഒന്ന് പോ കൊച്ചെ ഇറങ്ങി.

Writer : 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

In car

(Tae ആണ് ഡ്രൈവ് ജെന്ന ഫ്രണ്ടിൽ hunji ബാക്കിൽ)

Jenna : Taetae.......!😌

Tae : മ്മ്മ് 😌😬

Jenna : നിൻ്റെ വീട്ടിൽ പുതിയ രണ്ട് പെർ ഉണ്ടല്ലോ അത് ആരാ?

Tae : അത്------

Hyunjina : ഞാൻ പറയാം.....അതിൽ ഒരാളാണ് ലീ ലീ ചേട്ടായി പാവം ആണ്.പിന്നെ ആ പെന്ന് പന്ന---

Jenna : പന്നയോ 👀👀👀

Hyunjina : സോറി മുത്തെ പന്ന അല്ല അന്ന.പക്ഷേ അവൾക്കും അവളുടെ സോബാവത്തിനും പന്ന എന്ന പേരെ ചേരു.അത് ഒരു പിരി പോയ കേസ് ആണ്.പിന്നെ അവൾക്ക് നമ്മുടെ ജിമ്മിച്ചായനെ ഇഷ്ടമാണ്.....ഇപ്പ കിട്ടും നോക്കി ഇരുന്നാൽ മതി 😂😂😂

Jenna : ഓ അപ്പോ അങ്ങനെ ഓക്കേ ആണ് കാര്യങ്ങളുടെ കിടപ്പ് എനിക്ക് ആദ്യമേ അവളെ കണ്ടപ്പോ തോന്നി ഒരു പിരി പോയ കേസ് ആണെന്ന്.....അപ്പോ ലീയുടെ സോബവം ഓ.....?

My Blushing Gf 🍓Where stories live. Discover now