My Blushing Gf 🍓 42

181 21 13
                                    

അപ്പോ ഞാൻ വന്നു😁😁😁 പിന്നെ വൈകാതെ നിങ്ങൾക്ക് ഒരു ചിന്ന സർപ്രൈസ് ഉണ്ട്😜😁😁😁

____________________________________

ജിനി : അത് അവൻ പോയി(🤐)

സെബാൻ : അത് കഷ്ടമായി 😬

യോഷിക : ഞാൻ പറഞ്ഞത് ആ പപ്പാ ഇന്ന് പോകണ്ട എന്ന് but അവൻ കേട്ടില്ല🙁

ജുവൽ : അവൻ ഇങ്ങോട്ട് തന്നെ അല്ലേ വരുന്നത് വരട്ടെ 😬

ജിനി : എന്നാ നിങ്ങൽ പോയി ഫ്രഷ് ആകു (😬😬😬😬)

(അങ്ങനെ അവർ ഫ്രഷ് ആകാൻ പോയി)

In kitchen

ജിനി : ഹോ എന്നാലും ഇവർ എന്തിനാനാവോ ഇങ്ങോട്ട് ഇപ്പോ കെട്ടിയെടുതത്😬

ഹോബി : പോട്ടെ ജിനിയെച്ചി അവർ വന്ന പോലെ അങ്ങ് പോയ്ക്കൊളും 😂

ജിനി : നിനക്ക് അറിയാൻ പാടില്ല അവരെ😬😬😬😬😬

Time Skipzzzzzz

In tae room

ജോഷിക : കുഞ്ഞെച്ചി പേടിക്കണ്ട നമ്മുക്ക് എല്ലാം സെറ്റ് ആകാം 😂 എന്നാലും എൻ്റെ ചേച്ചി ഇ ടൈപ്പ് ആണെന്ന് ഞാൻ അറിഞ്ഞില്ല😬

റ്റെ : നിൻ്റെ ചേച്ചി മാത്രം അല്ല നിൻ്റെ പപ്പയും മമ്മിയും ഓക്കേ ഇ ടൈപ്പ് ആ കൊച്ചെ😕

ജോഷിക : ഹോ മതി മതി ഞാൻ ഒന്ന് പോയി ഫ്രഷ് ആയിട്ട് വരാം.

റ്റെ : ഹാം😕

(അങ്ങനെ ജോഷിക ഫ്രഷ് ആകാൻ പോയി.)

ഹ്യുജിന : എടി വന്നല്ലോ അതുങ്ങൾ😬

ജെന്ന : കോപ്പ്😤

സന : റ്റെ എന്ത് പറ്റി🧐

റ്റെ : എനിക്ക് അറിയാൻ പാടില്ല കോപ്പ് എനിക്ക് ഇച്ചായനെ കാണാൻ തോന്നുവ🙁

ലിസ : എങ്കിൽ നമ്മുക്ക് ഓഫീസിൽ പോയാലോ😜

സന : അത് വേണോ 😬

ഹ്യുജിന : അതിനിപ്പോ എന്താ നമ്മുക്ക് പോകാം😜

സന : എങ്കിൽ ഓക്കേ......അല്ല റ്റെ എന്ത് പറയുന്നു?

റ്റെ : അത്......എനിക്ക് ഇച്ചായനേ കണ്ടാൽ മതി😕

സന : അപ്പോ നമ്മുക്ക് പോകാം.

(അങ്ങനെ അവർ പോകാൻ തയ്യാറായി)

In hall

(അവിടെ യോഷിക , ജുവൽ , സെബാൻ , ജിനി , ഹോബി ഉണ്ട്)

My Blushing Gf 🍓Wo Geschichten leben. Entdecke jetzt