My Blushing Gf 🍓 39

207 22 12
                                    

ഞാൻ സ്റ്റോറിയിലേക്ക് പോകുന്നതിന് മുന്ന് ഒരു കാര്യം ചോതിക്കാൻ പോകാ......!
നമ്മുടെ (യൂൺമിൻ , റ്റെകൂക്) കല്യാണം പെട്ടന്ന് നടത്തണോ അതോ പയ്യെ മതിയോ? പെട്ടന്ന് തന്നെ യൂൺമിൻ കല്യാണം നടത്തിയാൽ റ്റെകൂക് കല്യാണം
പെട്ടന്ന് തന്നെ ഉണ്ടാകും. So അത് വേണോ അല്ലെങ്കിൽ ലിയയുടെ കര്യങ്ങൾ ഓക്കേ കണ്ട് പിടിച്ചിട്ട് മതിയോ കല്യാണം നിങ്ങൽ തന്നെ പറയ്.

____________________________________

In Night (Jk Room)

(അവിടെ ഇപ്പോ റ്റെ , ജെകെ , ഫിലിക്സ് , ഹ്യുജിന , സോബിന് , ലിസ , ജെന്ന , ലീ ഇവർ ആണ് ഒള്ളത്)

ജെന്ന : എനിക്ക് എല്ലാം തന്നെ കിട്ടി.പിന്നെ അവളുടെ പിക് കിട്ടി😌

റ്റെ : കാണിച്ചെ 👀👀

ജെന്ന : നിക്ക് എടുക്കട്ടെ.....ഇന്നാ

(ഹൃദ്ധ്യ എന്ന പേര് മാറ്റി ❌ പിന്നെ എന്ത് ഇടും ഒരു സിംപിൾ പേര് പറയ്.)

ജെന്ന : ഇത് ആണോ?

ലിസ : നി ഞങ്ങളെ കാണിച്ചിട്ട് എന്നാ കാര്യം ഞങ്ങൾക് അറിയോ🤦🏻‍♀️ലീ ചേട്ടയിനെ കാണിക്ക്🤦🏻‍♀️

ജെന്ന : ഓക്കേ 😌 ഇത് നോക്ക്

ലീ : ഇത് തന്നെ ആണ്

ജെകെ : ഇവൾ ഇപ്പോ എവിടെ ആ?

ജെന്ന : ഇപ്പോ ജർമനിയിൽ ആ😌

ഹ്യുജിന : നി അതിൻ്റെ ഇടയ്ക്ക് ജർമനിയിൽ പോയി അല്ലേ🤦🏻‍♀️

ജെന്ന : അത് പിന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ പോകേണ്ടി വന്നു 😁

റ്റെ : ഹോ നിന്നെ കൊണ്ട് 🤦🏻‍♀️ അത് പോട്ടെ അവിടെ എന്നാ ചെയ്യുവാ ഇവൾ?

ജെന്ന : അവിടെ ഒരു കേക്ക് ഷോപ്പ് നടത്തുവാ......പിന്നെ a ഷോപ്പിൻ്റെ പേര് എന്താ എന്ന് അറിയുവോ?

ഫിലിക്സ് : അതെങ്ങനെ ഞങ്ങൾക്ക് അറിയാം നിനക്ക് അല്ലേ അറിയൂ😌

ജെന്ന : 👀👀👀

ലിസ : നി ഒന്ന് പറ ജെന്ന?

ജെന്ന : കിം റ്റെക്ക്സാ.

റ്റെ : എൻ്റെ പേര് അല്ലേ👀👀👀

ജെന്ന : അതെ അതാ ഞാനും ഓർത്തെ...എങ്ങനെ നിൻ്റെ പേര് വന്നു.പിന്നെ ഒരു കാര്യം കൂടി.....ഞാൻ e കാണിച്ച പെണ്ണ്ക്കുട്ടി അല്ല അവിടെ കേക്ക് ഉണ്ടാക്കുന്നത്

My Blushing Gf 🍓Where stories live. Discover now