My Blushing Gf 🍓 41 ചാപ്റ്റർ ആയി
4k ആയി 💃💃💃 ഒന്നും പറയാൻ ഇല്ല. ഇത് പോലെ അങ്ങ് സ്പോർട് ചെയ്തോ💃💃💃💃
അന്നയെ അങ്ങ് നന്നാക്കാൻ പോകുവാണ്......അന്ന എന്നല്ല പേര് സന എന്നാണ്😁
അപ്പോ ബാക്കി നോക്കാം.
____________________________________
ജിനി : ജെകെ ഇവി-----
: ജെകെ ബേബി 🌚
ഓൾ : 🧐🧐🧐
റ്റെ : 😡😡😡
Yoshika Manoban (യോഷിക)(😬)
Age : same as tae(😁)
Ukyil ആണ് ഇത് നമ്മുടെ ജൂണിൻ്റെ പെങ്ങളുടെ മോൾ ആണ് അവർ ഓക്കേ അങ്ങ് അമേരിക്കയിൽ ആണ്....ഇതിനെ ജെകെയെ കൊണ്ട് കെട്ടിക്കണം എന്നാണ് ആർക്ക്.......ഇവളുടെ അമ്മക്കും അച്ഛനും
പക്ഷേ ജെകെക്ക് ഇവളെ കന്നെടുതൽ കണ്ടുട(😬)യോഷിക : എവിടെ ആൻ്റി ജെകെ ബെ---
റ്റെ : ഇച്ചായൻ ഇവിടെ ഇല്ല ഓഫീസിൽ പോയി(😡)
യോഷിക : അത്-----
Ding Dong (😁)
റ്റെ : ഞാൻ നോക്കാം....
(അവള് നോക്കാൻ പോയി ആരാ ആരാ അത് ജെകെ and ഫിലിക്സ് 😁 പെട്ടു)
റ്റെ : ഇച്ചയാ 😕😕😕
ജെകെ : എന്താടാ🧐
റ്റെ : അവള് വന്നിട്ട് ഉണ്ട്😕
ഫിലിക്സ് : ആരു?????🧐
റ്റെ : യോഷിക മോനോബന്
ജെഫിലിക്സ് : 😲😲😲😲 അവളോ
റ്റെ : മ്മ്.....അവള് വന്നപാടെ നിങ്ങളെ ആ അന്വേഷിച്ചെ 😕😕
ജെകെ : നി ഞാൻ പറയുന്നത് ഓക്കേ സ്പോർട്ട് ചെയ്ത് നിന്നോണം😁
(എന്നും പറഞ്ഞ് അവൻ അകത്തേക്ക് കയറി)
യോഷിക : ജെകെ ബേബി(hug cheyan Avante aduthek odi)