Juhiiiiiii.......
അവൾ തിരിഞ്ഞു നോക്കി പുറത്താരോ വന്നിരിക്കുന്നു അവൾ അവിടുന്ന് പോകാൻ നോക്കുന്നു പോകുന്ന ധൃതിയിൽ അവിടെയുള്ള ഒരു പുസ്തകം നിലത്തു വീണു അവൾ പുസ്തകം വീണത് കാര്യമാക്കാതെ നടപ്പുര ലക്ഷ്യമാക്കി നടന്നു.....
ഇതേ സമയം അവൾ പോയിട്ടുണ്ടായിരുന്ന ഗ്രന്ഥശാലയിലെ താഴെ വീണിരുന്ന ആ പുസ്തകം പതുക്കെ തുറന്ന് വന്നു....
"നീ എവിടെപോയതാ ജൂഹി " കീർത്തി അവളോടായി ചോദിച്ചു
"ഞാൻ ഞാൻ " ജൂഹി അവളുടെ വാക്കുകൾക് വേണ്ടി പരതുന്നു...
"ആ അതൊക്കെ പോട്ടെ വാ നമുക്ക് കഴിക്കാം രാവിലേക്കുള്ളത് കഴിച്ചില്ലല്ലോ" ജയ് പറഞ്ഞു
"ആ ഇല്ല...."
"അല്ല വർഷ ഇത്രെയും നേരമായിട്ടും വന്നില്ലേ" കീർത്തി ചോദിച്ചു
അവളെ കണ്ടില്ലെന്നവൾ മറുപടി പറഞ്ഞു...
അന്ന് വൈകുന്നേരം ജൂഹി അവളുടെ റൂമിൽ കിടന്നുകൊണ്ട് എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നു...
"എന്നാലും അതാരായിരിക്കും അയാളുടെ കൂടെ ഉള്ളത് ആരായിരിക്കും"
ഗ്രന്ഥശാലയിലെ ആ പുസ്തകം പതിയെ തുറന്നു....
YOU ARE READING
നിനക്കായി തോഴി പുനർജനിക്കാം
Fanfictionനിനക്കായി തോഴി പുനർജനിക്കാം ഇനിയും ജന്മങ്ങൾ ഒത്തുചേരാം..... A TaeKook Lovestory Horror/Romantic/Mysterious Lovestory _Ez