പത്ത് :-

209 33 2
                                    

രാത്രിയെ മായ്ച്ചുകൊണ്ട് സൂര്യ കിരണങ്ങൾ അവളെ പുണരുന്നുണ്ടായിരുന്നു...

എല്ലാവരും നടപ്പുരയിൽ ഇരിക്കുകയാണ്

വർഷയുടെ അമ്മ എല്ലാവർക്കും ചായ കൊടുക്കുന്നു...

Yaksh: അതേയ് Sir പറഞ്ഞിരുന്നു ഒരാൾ കൂടെ ഇങ്ങോട്ട് വരുന്നുണ്ട് ന്ന്

Keerthi: അതാരാ?

Yaksh: പുതിയ ആൾ ആണത്രേ എഡിറ്റർ ആണെന്ന് ആണ് പറഞ്ഞത്

കീർത്തി : ആഹ് എനിക്ക് ഇപ്പോഴാ ഓർമ വന്നേ നമുക്ക് ഒരു എഡിറ്ററെ ആവശ്യം ഉണ്ടായിരുന്നു...

Jai: ജൂഹി എന്ത് പറ്റി എന്താ ഇങ്ങനെ ഇരിക്കുന്നെ...

ജൂഹി : ഏയ്യ് ഒന്നുല്ല Jai ചെറിയ ഒരു തലവേദന ഇന്നലെ തുടങ്ങിയതാ...

Yaksh: അതൊക്കെ വേം മാറും ജൂഹി 😂

Keerthi: ഇന്ന് നമുക്ക് റസ്റ്റ്‌ ഇനി അയാൾ വന്നിട്ട് നമ്മളെ ഇവിടെ കണ്ടില്ലന്നു വേണ്ട

Deekshitha: അതെ

Varsha: എല്ലാവരും വരൂ അമ്മ കഴിക്കാൻ വിളിക്കുന്നു... (ഹിന്ദിയിൽ ആണ് പറയുന്നത് )





























"ഇവിടെ ആരും ഇല്ലേ..."

ശബ്ദം കേട്ട് വർഷയുടെ അമ്മ പുറത്തേക്ക് വന്നു വന്നയാളെ കണ്ടതും അഹ് അമ്മയുടെ കണ്ണുകൾ തിളങ്ങി...













"Juhi deethi sampaadak aa gayi hai"
(Juhi deethi എഡിറ്റർ വന്നിട്ടുണ്ട്)

വർഷയായിരുന്നു അത്... അലറി വിളിച്ചു കൊണ്ടാണ് അവളുടെ വരവ്...

ജൂഹിയെയും കൂട്ടി വർഷ നടപ്പുര ലക്ഷ്യമാക്കി നടന്നു...

Juhi: ഒന്ന് പതുക്കെ നടക്ക് പെണ്ണെ..





എല്ലാവരും നടപുരയിൽ ഉണ്ടായിരുന്നു...

Varsha: Sampaadak bayya ye hai hamara juhi deethi

നല്ല ഉയരം അതിനൊത്ത ശരീര വടിവ് കറുപ്പ് നിറത്തിലുള്ള മുടി നന്നായി ചീകി ഒതുക്കി വച്ചിരിക്കുന്നു പുറകിലേക്ക് തിരിഞ്ഞ് നില്കുകയായിരുന്നു... ഇവരുടെ ശബ്ദം കേട്ടിട്ടാവണം അയാൾ ഒന്ന് തിരിഞ്ഞ് നോക്കി...

 ഇവരുടെ ശബ്ദം കേട്ടിട്ടാവണം അയാൾ ഒന്ന് തിരിഞ്ഞ് നോക്കി

Rất tiếc! Hình ảnh này không tuân theo hướng dẫn nội dung. Để tiếp tục đăng tải, vui lòng xóa hoặc tải lên một hình ảnh khác.


നിശ്ചലം സർവവും നിശ്ചലം....

സർവവും നിശ്ചലമായ പോലെ അവർ ഇരുവരും മുഖത്തോട് മുഖം നോക്കി ലയിച്ചു നിന്നു പോയി...

അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു...

എന്നാൽ അവന്റെ മുഖത്ത് പുഞ്ചിരി ആയിരുന്നില്ല

Rất tiếc! Hình ảnh này không tuân theo hướng dẫn nội dung. Để tiếp tục đăng tải, vui lòng xóa hoặc tải lên một hình ảnh khác.


എന്നാൽ അവന്റെ മുഖത്ത് പുഞ്ചിരി ആയിരുന്നില്ല... കാലമത്രയും അവൻ അന്വേഷിച്ചു നടന്ന ഒന്ന് അവനു തിരിച്ചു കിട്ടിയ ഭാവം ആയിരുന്നു ആ മുഖത്ത് ...


Yaksh: Hi Am Yaksh

"Haa Yes hi yaksh Am "HARSHA"


"Harsha" അഹ് പേര് മുൻപെവിടെയോ കേട്ടത് പോലെ... അവൾ മനസ്സിൽ ഉരിയാടി കൊണ്ടിരുന്നു...

അവൻ അവിടെയുള്ള എല്ലാവരെയും പരിചയപെട്ടു ജൂഹിയെ ഒഴികെ....














"ഇനിയവൾ സുരക്ഷിതയാണ്...."

"എന്നാലും ആരായിരിക്കും Harsha"

"അവൻ എന്തിനു വന്നു "

"എന്തായിരിക്കും അവരുടെ കഴിഞ്ഞ ജന്മത്തിൽ സംഭവിച്ചത്"





To be continued...

Vote/ comment/ Share
Ez🎀

നിനക്കായി തോഴി പുനർജനിക്കാം Nơi câu chuyện tồn tại. Hãy khám phá bây giờ