പതിനേഴ്:-

178 27 0
                                    

ആ..........

അവൾ കരയുകയാണ്... എന്തിനാണ് കരയുന്നത്? അറിയില്ല






അവളുട ശബ്ദം കെട്ടിട്ടാവണം Alex ഉം ജ്യോതിയും അവരുടെ മുറിയിലേക്കോടി അവിടെയതാ ഹർഷ നിലയുടെ കൈകൾ പിന്നിലേക്കാക്കി അവളെ ചുമരോട് ചേർത്തി നിർത്തിയിരിക്കുന്നു അവർക്കിടയിൽ അതികം ദൂരവുമില്ല

ഹർഷ..

അവൻ തിരിഞ്ഞു നോക്കി

"ഏട്ടാ " --ഹർഷ

" നി എന്താ ഹർഷ  ഈ ചെയ്യുന്നേ ഒന്നില്ലെങ്കിലും അതൊരു പെൺ കുട്ടിയല്ലേ " --അലക്സ്‌

നില... അവൾ കരയുകയാണ്...

ഹർഷ അവളെ ഇപ്പോഴും വിട്ടിട്ടില്ല

അവൾ പല തവണയായി പറയുന്നുണ്ടെങ്കിലും അവൻ അത് കേൾക്കുന്നില്ല

"ഹർഷ അവളെ വിട് " അലക്സാണ്

അവന്റെ ജ്യേഷ്ട്ടൻ പറഞ്ഞാൽ അവൻ കേൾക്കും എന്നത് കൊണ്ട് തന്നെ അവൻ അവളുടെ കയ്യിൽ നിന്നും പിടി വിട്ടു

നരകത്തിൽ നിന്നും തലനാഴിഇരക്ക് രക്ഷപെട്ടത് പോലെ ആയിരുന്നു അവൾക്

ഹർഷ അവിടെ നിന്നും പോയി
"അവളെ പോയി സമാദാനിപ്പിക്ക് "

--അലക്സാണ്
അവൻ ജ്യോതിയോട് നിലയെ സമാധാനിപ്പിക്കാൻ പറഞ്ഞതിന് ശേഷം അവിടെ നിന്നും പോകുന്നു

ജ്യോതി അവളുടെ അടുത്തേക്ക് പോയി

" ഒരുപാട് വേദന ഉണ്ടോ "

അതിനവൾക്ക് മറുപടി ഉണ്ടായിരുന്നില്ല എന്ത് പറയണം എന്ന് അവൾക് അറിയില്ലായിരുന്നു

ജ്യോതി അവളെ എഴുനേൽപ്പിച്ചു ശേഷം ദാസ്സിമാരോട് കുള കടവിലേക്ക് കൊണ്ട് പോകാൻ ആവശ്യപ്പെട്ടു

അവൾ പറഞ്ഞത് പ്രകാരം അവർ അവളെ കുളകടവിലേക്ക് കൊണ്ട് പോയി

അവിടം അതിമനോഹരമായിരിന്നു

അവൾ ആ കുളത്തിൽ വേണ്ടുവോളം കുളിച്ചു മനസ്സിൽ ഉള്ളതെല്ലാം മറക്കാനും ശ്രെമിച്ചു... "ഹർഷ " അയാൾ എന്തിനാണ് എന്നോട് ഇങ്ങനെ ചെയുന്നത് എന്ന് അവളുടെ മനസ്സിൽ ഉത്തരം കിട്ടാത്ത ഒരു ചോത്യം ആയിരുന്നു

അങ്ങന ഇരിക്കെ ഒരു ദിവസം രാത്രി
നില അവളുടെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി.. ബാൽക്കണിയിലേക്കാണ് അവൾ പോയത് അവിടെ നിൽകുമ്പോൾ അവൾക്കെന്തോ മനസ്സിന് സമാധാനം ആണ്... ഇളം കാറ്റ് അവളെ തടവി പോകുന്നുണ്ടായിരുന്നു...
അവൾ അത് ഏറ്റു വാങ്ങി കൊണ്ടിരിക്കുകയാണ്...

പെട്ടന്ന് അവളുടെ മുറിയിൽ ഒരു ശബ്ദം ആദ്യം ഒന്ന് ഭയന്നെങ്കിലും അവൾ ശബ്ദം കെട്ടായിടത്തേക്ക് പോയി...

അവിടെ അവൾക് ആരെയും കണ്ടെത്താൻ ആയില്ല പിന്നെ അത് തന്റെ വെറും ഒരു ബ്രഹ്മ ആയിരിക്കുമെന്ന് കരുതി അവൾ ബാൽക്കണിയിലേക്ക് തിരിച്ചു നടന്നു പുറകിൽ നിന്നൊരു വിളി

"രാജകുമാരി "...

അവൾ തിരിഞ്ഞു നോക്കി














Vote/comment/share
__Ez🍁

നിനക്കായി തോഴി പുനർജനിക്കാം Where stories live. Discover now