അവൻ അവളെ എടുത്ത് അവരുടെ രാജ്യത്തേക്ക് മടങ്ങി...
മയക്കത്തിൽ നിന്നെ പതിയെ അവൾ കണ്ണ് തുറന്നു...
പരിചയം ഇല്ലാത്ത ഒരു സ്ഥലം...
ഇത് പോലെ ഒരു മുറി അവൾ ഇതിനു മുൻപ് കണ്ടിട്ടില്ല അവളുടെ രാജ്യത്ത് ഇത് പോലുള്ള മുറി ആയിരുന്നില്ല...
ആഹാ താൻ എഴുന്നേറ്റോ...
ഏതോ ഒരു സ്ത്രീ ശബ്ദം അവൾ ആരാണെന്ന് അറിയുവാൻ വേണ്ടി തിരിഞ്ഞു നോക്കി...
അതിമനോഹരിയായ ഒരു സ്ത്രീ അവൾ ഇതിനു മുൻപ് ഇത് പോലുള്ള വസ്ത്രം ദരിക്കുന്ന സ്ത്രീകളെ കണ്ടിട്ടില്ല അവൾ അവരെ ആശ്ചര്യത്തോട് കൂടി നോക്കി
അവൾ നിലയുടെ അടുത്തു വന്നിരുന്നു"ഉറക്കം എല്ലാം എങ്ങന ഉണ്ടായിരുന്നു"
"ഹ്മ്മ് കുഴപ്പം ഇല്ല ആം എനിക്ക് മനസിലായില്ല ആരാ "
"എന്നെ അറിയാൻ വഴിയില്ല ഞാൻ മിത്രവർശിനി അചിൻത്യ ഈ രാജ്യത്തെ രാജകുമാരി ആണ് "
ഒരു തമാശ രൂപേണ മിത്ര പറഞ്ഞു...
"ഹോ... ഞാൻ എങ്ങനായാണ് ഇവിടെ"
"അത് ഞാൻ പറഞ്ഞു തരാം"
മിത്രയും നിലയും തിരിഞ്ഞു നോക്കി
YOU ARE READING
നിനക്കായി തോഴി പുനർജനിക്കാം
Fanfictionനിനക്കായി തോഴി പുനർജനിക്കാം ഇനിയും ജന്മങ്ങൾ ഒത്തുചേരാം..... A TaeKook Lovestory Horror/Romantic/Mysterious Lovestory _Ez