പതിനൊന്ന്

216 38 4
                                    

അന്ന് വൈകുന്നേരവും മഴ കുത്തി ഒളിച് പെയ്തു....

മയിലിന്റെ ശബ്ദം.... കൂമൻ മൂളുന്നു.... ചെന്നായ്ക്കളുടെ ഓരി ഇടൽ...

എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിൽ ആണ്...

ഹർഷയും ഉണ്ട് കൂടെ..

അവർ ഹർഷയോട് ഓരോന്ന് ചോദിച്ചറിയുന്നു അവൻ എല്ലാത്തിനും ഉത്തരവും പറയുന്നു... ജൂഹി അവനെ നോക്കുന്നു... അവൻ അവളെ നോക്കുന്നില്ല...











നേരം ഒരുപാട് ഇരുട്ടി എല്ലാവരും നിദ്രയിൽ ആണ്... എന്നാൽ ആ കോട്ടയിൽ ഉറങ്ങാതെ ഇരിക്കുന്ന രണ്ട് ശരീരങ്ങൾ ഉണ്ട്... ഹർഷ •°• ജൂഹി

ഹർഷ അവന്റെ മുറിയിൽ ഇരുന്നുകൊണ്ട് ടെലികാസ്റ്റ് ചെയ്യേണ്ട വീഡിയോ എഡിറ്റ്‌ ചെയ്യുകയാണ്...

എന്നാൽ ജൂഹി...

ബാൽക്കണിയിൽ നിന്നു കൊണ്ട് എന്തൊക്കെയോ ആലോചിക്കുന്നു...

എന്തോ ഒരു ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങി അവൾ അത് ശ്രെദ്ധിച്ച കേൾക്കാൻ തുടങ്ങി ആരോ... പിയാനോ വയ്ക്കുന്നു... വിരഹത്തോടെ ആണ് അത് വായിക്കുന്നത് എന്ന് അത് കേട്ട് കഴിഞ്ഞാൽ മനസിലാവും...

അവൾ അത് ആസ്വദിച്ച് കേട്ടുകൊണ്ടിരുന്നു പെട്ടന്ന് അവൾ സോബോധത്തിൽ വന്നു... ഇവിടെ പിയാനോ ആരും കൊണ്ട് വന്നിട്ടില്ല ആർക്കും അത് വായിക്കാനും അറിയില്ല പിന്നെ ഇതാരാണ് വായിക്കുന്നത്...



അവൾ മുറിക്ക് പുറത്തിറങ്ങി.... ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു....

ഒരു വാതിലിന്റെ മുൻപിൽ പോയി നിന്നു

അത് പൂട്ടിയിരുന്നില്ല... അവൾ അത് പതുക്കെ തുറന്ന് നോക്കി...

ബംഗിയെറിയ വെളുത്ത കൈകൾ അവളുടെ ശ്രെദ്ധയിൽ പെട്ടു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ബംഗിയെറിയ വെളുത്ത കൈകൾ അവളുടെ ശ്രെദ്ധയിൽ പെട്ടു...

കയ്യിൽ നിന്നും മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു

കയ്യിൽ നിന്നും മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഹർഷ!!

ഈ പാതിരാത്രിയിൽ ഒറ്റക്കിരുന്ന് പിയാനോ വായിക്കാൻ ഇവന് വട്ടാണോ എന്ന് അവൾ ചിന്തിച്ചു

എന്തോ മനസിലായെന്ന വണ്ണം അവൻ തിരിഞ്ഞ് നോക്കി

എന്തോ മനസിലായെന്ന വണ്ണം അവൻ തിരിഞ്ഞ് നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


എന്നാൽ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല... മുഖത്തു ഒരു പുച്ഛ ഭാവത്തോടെ (😏) അവൻ വീണ്ടും പിയാനോ വായിക്കുവാൻ തുടങ്ങി...











ഹോ ഇപ്പോ അവൻ എന്നെ കണ്ടേനെ

അവൾ ഒന്ന് ശ്വാസം വലിച്ചു വിട്ടു

മറ്റൊന്നും ചിന്തിക്കാതെ ബെഡിൽ കിടന്നു...

"നീ എന്തിനെന്നെ അറിയാൻ ശ്രെമിക്കുന്നത് നില.... നിന്റെ ഉള്ളിൽ ഞാനില്ലേ.....






Vote/comment/share
Ez🍉

നിനക്കായി തോഴി പുനർജനിക്കാം Where stories live. Discover now